കോന്നി: കോന്നി മഠത്തിൽകാവ് ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷീക കലശപൂജയും കലശാഭിഷേകവും നടന്നു. നവകം, പഞ്ചഗവ്യ കലശപൂജയ്ക്ക് ക്ഷേത്രം തന്ത്രി അടിമുറ്റത്ത് മഠം സുരേഷ് ഭട്ടത്തിരിപ്പാടും ക്ഷേത്രം മേൽശാന്തി സുജിത് നാരായണ ഭട്ടത്തിരിയും നേതൃത്വം മുഖ്യ കാർമ്മികത്വം വഹിച്ചു,
കോന്നി മഠത്തിൽകാവ് ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷീക കലശപൂജയും കലശാഭിഷേകവും
RECENT NEWS
Advertisment