Thursday, October 3, 2024 4:13 am

ആ​ന​ക്കൊമ്പ് വി​ല്‍​പ്പ​ന ന​ട​ത്താ​ന്‍ ശ്ര​മി​ച്ച അ​ഞ്ചു പേ​രെ ഫ്ലൈ​യിം​ഗ് സ്ക്വാ​ഡ് പി​ടി​കൂ​ടി

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി: എ​റ​ണാ​കു​ളം ജി​ല്ല കേ​ന്ദ്രീ​ക​രി​ച്ച്‌ ആ​ന​ക്കൊമ്പ് വി​ല്‍​പ​ന ന​ട​ത്താ​ന്‍ ശ്ര​മി​ച്ച അ​ഞ്ചു പേ​രെ ഫ്ലൈ​യിം​ഗ് സ്ക്വാ​ഡ് പി​ടി​കൂ​ടി.  തൃ​പ്പൂ​ണി​ത്തു​റ​യി​ലെ ഫ്ലാ​റ്റ് കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു ഇ​വ​ര്‍ ഇ​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ ന​ട​ത്തി​യി​രു​ന്ന​ത്. ഫ്ലൈ​യിം​ഗ് സ്ക്വാ​ഡി​നു ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ  അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. ഇ​ട​പാ​ടു​കാ​രെ​ന്ന വ്യാ​ജേ​ന ആ​ന​ക്കൊ​മ്പ്  വേ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യെ​ത്തി​യാ​ണ് സ്ക്വാ​ഡ് അ​ധി​കൃ​ത​ര്‍ പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ര​ണ്ടു കോ​ടി രൂ​പ​യാ​ണ് ഇ​വ​ര്‍ ആ​ന​ക്കൊ​മ്പിനാ​യി ആ​വ​ശ്യ​പ്പെ​ട്ട​ത്. അ​റ​സ്റ്റി​ലാ​യ​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ള്‍ പു​റ​ത്ത് വി​ട്ടി​ട്ടി​ല്ല.

kannattu
dif
rajan-new
ncs-up
previous arrow
next arrow
Advertisment
shilpa-2
shanthi--up
silpa-up
WhatsAppImage2022-07-31at72836PM
life-line
previous arrow
next arrow

FEATURED

വർക്കലയിൽ മൂന്ന് മത്സ്യത്തൊഴിലാളികൾക്ക് വെട്ടേറ്റു

0
തിരുവനന്തപുരം: വർക്കലയിൽ മൂന്ന് മത്സ്യത്തൊഴിലാളികൾക്ക് വെട്ടേറ്റു. ബുധനാഴ്ച വൈകിട്ട് 6.30ഓടെ താഴെ...

തൃശ്ശൂർ പൂരം അലങ്കോലപ്പെട്ട സംഭവത്തിൽ തുടരന്വേഷണത്തിന് നാളെ തീരുമാനം

0
തിരുവനന്തപുരം: തൃശ്ശൂർ പൂരം അലങ്കോലപ്പെട്ട സംഭവത്തിൽ തുടരന്വേഷണത്തിന് നാളെ തീരുമാനം. രണ്ട്...

കേരളത്തിൽ മഴ ശക്തമാകുന്നു, ആറാം തീയതി വരെ ഇടിമിന്നലോടെ ശക്തമായ മഴ ; നാളെ...

0
തിരുവനന്തപുരം: കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു. ഒക്ടോബർ തീയതി വരെ കേരളത്തിൽ...

കോഴിക്കോട് വ്യാജഡോക്ടർ ചികിത്സിച്ച രോ​ഗി മരിച്ച സംഭവം ; ടിഎംഎച്ച് ആശുപത്രി മാനേജരെയും പ്രതി...

0
കോഴിക്കോട്: കോഴിക്കോട് കോട്ടക്കടവ് ടിഎംഎച്ച് ആശുപത്രിയിൽ വ്യാജ ഡോക്ടർ ചികിത്സിച്ച രോഗി...