സ്വർണ്ണക്കടത്ത് : മുഖ്യമന്ത്രി രാജി വയ്ക്കണം മഹിള മോർച്ച പ്രതിഷേധ ധർണ

For full experience, Download our mobile application:
Get it on Google Play

കോന്നി : സ്വർണ്ണക്കടത്ത് നടത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് മഹിള മോർച്ച കോന്നി മണ്ഡലം പ്രസിഡന്റ് സൂര്യ രാജേഷിന്റെ അധ്യക്ഷതയിൽ നടത്തിയ പ്രതിഷേധ ധർണ ബിജെപി ജില്ല സെക്രട്ടറി ബിന്ദു പ്രകാശ് ഉത്ഘാടനം ചെയ്തു. രതീഷ് ഏനാദിമംഗലം, കണ്ണൻ ചിറ്റൂർ, അജിത്ത് മൂക്കന്നൂർ, ബിന്ദു, ആശ ഹരികുമാർ, വീണ ലക്ഷ്മി, ചന്ദ്രലേഖ, ശോഭ കുമാരി, പ്രസന്ന, സ്മിത സുനിൽ, ഗിരിജ ദേവി എന്നിവർ നേതൃത്വം നൽകി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’പുതിയ കുഞ്ഞുങ്ങൾ പൊളിയാണ്, പഴകിയ കുഞ്ഞുങ്ങൾ പേളിയാണ്’; പെർളി മാണിക്കെതിരെ ലിജീഷ് കുമാറിന്റെ വിമർശനം

0
കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും...

ഇറാൻ നിലപാട് വ്യക്തമാക്കി വക്താവ് എസ്മയിൽ ബഖാഈ; യുദ്ധക്കുറ്റങ്ങൾക്കെതിരെ കർശന മുന്നറിയിപ്പ്

0
ടെഹ്റാൻ: ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവുകൾ ചൂണ്ടിക്കാണിച്ചു യുദ്ധക്കുറ്റങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്...

യുവജനങ്ങളിലേക്ക് എത്താൻ ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി.

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം...

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...