സ്കൂൾ പാചക തൊഴിലാളി യൂണിയൻ എ ഇ ഒ ഓഫീസ് മാർച്ചും ധർണ്ണയും

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : എ ഇ ഒ ഓഫീസ് മാർച്ചും ധർണ്ണയും നടത്തി. സ്കൂൾ പാചക തൊഴിലാളി യൂണിയൻ (എ ഐ റ്റി യു സി ) മല്ലപ്പള്ളി മേഖലാ കമ്മറ്റിയുടെ ആഭി മുഖ്യത്തിൽ അവധിക്കാല വേതനവും ശമ്പള വർദ്ധനവിലെ കുടിശിഖയും അനുവദിക്കുക, സ്കൂൾ പാചക തൊഴിലാളികളെ സ്കൂൾ ജീവനക്കാരായി അംഗീകരിക്കുക ഇ എസ് ഐ പ്രോവിഡന്റ് ഫണ്ട് തുടങ്ങിയ ആവശ്യങ്ങൾ അനു വദിക്കുക, പ്രതിമാസവേതനം ആദ്യത്തെ അഞ്ചാം പ്രവൃത്തി ദിവസങ്ങൾക്കകം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾക്ക് വേണ്ടി മല്ലപ്പള്ളി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് മുമ്പില്‍ മാർച്ചും ധർണ്ണയും നടത്തി.

സി പി ഐ മണ്ഡലം സെക്രട്ടറിയും സ്കൂൾ പാചക തൊഴിലാളി യൂണിയൻ മേഖലാ പ്രസിഡന്റുമായ ബാബു പാലയ്ക്കൽ ഉദ്ഘാടനം ചെയ്തു. യൂണിയൻ കോഴഞ്ചേരി മേഖലാ സെക്രട്ടറിയും എ ഐ റ്റി യു സി ജില്ലാ എക്സിക്യൂട്ടീവ് അംഗവുമായ രാജു കടക്കരപ്പള്ളി, കുഞ്ഞുമോൾ സുരേന്ദ്രന്‍, മിനി ബാബു, സെക്രട്ടറി അമ്പിളി വിജയൻ, എസ്.വിജയൻ എന്നിവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

0
തിരുവനന്തപുരം: കെഎസ്ആർടിസി ബസ്സിൽ ബൈക്ക് ഇടിച്ചു ബൈക്ക് യാത്രക്കാരൻ മരിച്ചു....

300ൽപരം പുതിയ 108 ആംബുലൻസുകൾ നിരത്തിലേക്ക്

0
തിരുവനന്തപുരം: സംസ്‌ഥാനത്തെ പഴയ 108 ആംബുലൻസുകൾ മാറ്റി പുതിയവ നിരത്തിലെത്തും....

എം വി ഗോവിന്ദനെ പരിഹസിച്ച് പി കെ ശശി

0
പാലക്കാട്: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ പരിഹസിച്ച്...

ലോക്സഭാ തിരഞ്ഞെടുപ്പ് ; സ്റ്റാർ ക്ലാസ് ലോക്സഭാ മണ്ഡലങ്ങളിൽ രാജീവ് ചന്ദ്രശേഖരന്റെ ടീമിനെ നിയോഗിച്ചു

0
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കം, ബിജെപി മേഖലാ പ്രഭാരിമാർക്ക് മാറ്റം. സ്റ്റാർ...