കേരള മഹിളാസംഘം മല്ലപ്പള്ളി മണ്ഡലം കൺവൻഷൻ

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : കേരള മഹിളാസംഘം മല്ലപ്പള്ളി മണ്ഡലം കൺവൻഷൻ ജില്ലാ പ്രസിഡന്റ് വിജയമ്മ ഭാസ്കരൻ ഉദ്‌ഘാടനം ചെയ്തു. രാജി പി രാജപ്പൻ അദ്ധക്ഷത വഹിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി ബാബുപാലക്കൽ, പി.വി മനോഹരൻ എന്നിവർ പ്രസംഗിച്ചു.ഭാരവാഹികളായി പ്രസിഡന്റ് രാജി പി രാജപ്പൻ, വൈസ് പ്രസിഡന്റ് ഉഷാപ്രസന്നൻ, സെക്രട്ടറി ഡെയ്‌സിവറുഗീസ്, ജോയിന്റ് സെക്രട്ടറി വി.ആര്‍ ജോസ്ന എന്നിവരെ തെരഞ്ഞെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല; ഇന്ന് ആറ് പേർക്ക് രോഗം സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു. ഇന്ന് ആറ് പേര്‍ക്കാണ് രോഗം...

മരുമകന്റെ ക്രൂരത; മുറ്റത്ത് ഗർഭനിരോധന ഉറ കണ്ട വിവരം വിദേശത്തുള്ള മകളോട് പറഞ്ഞതിന് ഭാര്യാമാതാവിന്...

0
കൊല്ലം: കൊല്ലത്ത് ഭാര്യാ മാതാവിനെ മരുമകന്‍ പീഡിപ്പിച്ചു. കുണ്ടറയിലാണ് സംഭവം. വീട്ടുമുറ്റത്ത്...

​’നടന്നുപോയ ആൾക്ക് ആശുപത്രിയിൽ എത്തിയപ്പോൾ പ്ലാസ്റ്റർ’;; വാർഡ് കൗൺസിലറുടെ വീഡിയോയുമായി V ജോയ്

0
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ വാര്‍ഡ് കൗണ്‍സിലര്‍ ഗിരികുമാറിന്റെ വീഡിയോയുമായി വി ജോയ്...

​സി.എം.ആർ.എൽ ഇടപാടിൽ കടുത്ത നീക്കങ്ങളുമായി കേന്ദ്ര ഏജൻസി; വീണയെ വീണ്ടും ചോദ്യം ചെയ്യും

0
കൊച്ചി: സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വീണ ടിയെ എന്‍ഫോഴ്‌സ്‌മെന്റ്...