കോന്നി : ആനകളുടെയും പാറകളുടെയും നാട്ടിലെ കോന്നി മെഡിക്കല്‍ കോളേജിന്റെ ചരിത്രം പറയുന്ന അഡ്വ.അടൂര്‍ പ്രകാശ് എം.പി. രണ്ടോ മൂന്നോ തൂണുകള്‍ മാത്രം നിന്നിരുന്ന സ്ഥലത്ത് ഏഴു മാസം കൊണ്ട് ഒരു വലിയ മെഡിക്കല്‍ കോളേജ് സ്ഥാപിച്ചുവെന്ന അവകാശവാദം പൊളിച്ചടുക്കുകയാണ് കോന്നിയുടെ മുന്‍ എം.എല്‍.എയും റവന്യു, ആരോഗ്യ വകുപ്പ് മന്ത്രിയുമായിരുന്ന അടൂര്‍ പ്രകാശ്. കോന്നി മെഡിക്കല്‍ കോളേജില്‍ അനധികൃത നിയമനം നടത്താമെന്ന് ആരും വ്യാമോഹിക്കേണ്ടെന്നും വഴിവിട്ട നടപടികള്‍ക്ക് ജില്ലാ കളക്ടര്‍ കൂട്ടുനില്‍ക്കരുതെന്നും മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശിവശങ്കറിന്റെ അനുഭവം പി.ബി നൂഹ് ഓര്‍ക്കുന്നത് നന്നെന്നും അടൂര്‍ പ്രകാശ്.
https://www.facebook.com/mediapta/videos/302851194396996/