ആനകളുടെയും പാറകളുടെയും നാട്ടിലെ കോന്നി മെഡിക്കല്‍ കോളേജിന്റെ ചരിത്രം പറയുന്ന അഡ്വ.അടൂര്‍ പ്രകാശ് എം.പി.

For full experience, Download our mobile application:
Get it on Google Play

കോന്നി : ആനകളുടെയും പാറകളുടെയും നാട്ടിലെ കോന്നി മെഡിക്കല്‍ കോളേജിന്റെ ചരിത്രം പറയുന്ന അഡ്വ.അടൂര്‍ പ്രകാശ് എം.പി. രണ്ടോ മൂന്നോ തൂണുകള്‍ മാത്രം നിന്നിരുന്ന സ്ഥലത്ത് ഏഴു മാസം കൊണ്ട് ഒരു വലിയ മെഡിക്കല്‍ കോളേജ്  സ്ഥാപിച്ചുവെന്ന അവകാശവാദം പൊളിച്ചടുക്കുകയാണ് കോന്നിയുടെ മുന്‍ എം.എല്‍.എയും റവന്യു, ആരോഗ്യ വകുപ്പ് മന്ത്രിയുമായിരുന്ന അടൂര്‍ പ്രകാശ്. കോന്നി മെഡിക്കല്‍ കോളേജില്‍ അനധികൃത നിയമനം നടത്താമെന്ന് ആരും വ്യാമോഹിക്കേണ്ടെന്നും വഴിവിട്ട നടപടികള്‍ക്ക് ജില്ലാ കളക്ടര്‍ കൂട്ടുനില്‍ക്കരുതെന്നും മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശിവശങ്കറിന്റെ അനുഭവം പി.ബി നൂഹ്  ഓര്‍ക്കുന്നത് നന്നെന്നും അടൂര്‍ പ്രകാശ്.

https://www.facebook.com/mediapta/videos/302851194396996/

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...