കോന്നി മെഡിക്കൽ കോളേജ് പ്രവർത്തനം ഊർജിതമാക്കി പ്രവർത്തന സജ്ജമാക്കണം ; ആർഎസ്പി ആവശ്യപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി മെഡിക്കൽ കോളേജ് പ്രവർത്തനം ഊർജിതമാക്കി പ്രവർത്തന സജ്ജമാക്കണം കോന്നി നിയോജക മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. സ്ത്രീവിരുദ്ധത വെച്ചുപൊറുപ്പിക്കില്ല എന്ന് ആവർത്തിക്കുന്ന നരേന്ദ്രമോഡിയും, ബിജെപിയും ബൽക്കീസ് ബാനു കേസിലെ പ്രതികളെ മോചിപ്പിച്ചതിലൂടെ എന്തു സന്ദേശമാണ് രാജ്യത്തെ സ്ത്രീകളോടും ന്യൂനപക്ഷങ്ങളോടും നൽകുന്നതെന്ന് ആർഎസ്പി സംസ്ഥാന കമ്മറ്റിഅംഗം തോമസ് ജോസഫ് ചോദിച്ചു. ആർഎസ്പി കോന്നി നിയോജക മണ്ഡലം സമ്മേളനം കോന്നി എം.ശിവരാമൻ നഗറിൽ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു.

ആർഎസ്പി സംസ്ഥാന കമ്മറ്റിഅംഗം ആർ.എം ഭട്ടതിരിയുടെ അദ്ധ്യക്ഷതയിൽ കൂടിയായ സമ്മേളനത്തിൽ അഡ്വ.പി.ജി പ്രസന്നകുമാർ, പ്രൊഫ.ഡി.ബാബു ചാക്കോ, പി.എം രാധാകൃഷ്ണൻ, എസ്.സതീഷ്, ജോൺസ് യോഹന്നാൻ, മറിയം ബാബു, ഷാഹിദ ഷാനവാസ്, സി.എൻ ഗോപി, ആർ രാജി, രവി പിള്ള എന്നിവർ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണിക്ക് ഉയർന്ന തുക; കേന്ദ്രമന്ത്രിമാരുടെ ബംഗ്ലാവ് നവീകരണ വിവരങ്ങൾ പുറത്ത്

0
ന്യൂഡൽഹി: ഒരുവർഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ ഔദ്യോ​ഗിക വസതികളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 92.35 കോടി...

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...