കോന്നി പഞ്ചായത്ത് കമ്മിറ്റിയില്‍ തര്‍ക്കം – വോക്കൌട്ട്

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി ഗ്രാമപഞ്ചായത്തിൽ ഇന്ന്  നടന്ന കമ്മിറ്റിയിൽ പ്രതിപക്ഷത്തിന്റെ  പ്രതിഷേധം. ഒടുവില്‍ വോക്കൌട്ടും നടത്തി പിരിഞ്ഞു.  കോവിഡ് പ്രവർത്തനത്തിന്റെ ഭാഗമായുള്ള കിറ്റു വിതരണത്തില്‍  പഞ്ചായത്ത് പ്രസിഡണ്ടിന്റെയും ചില പഞ്ചായത്തംഗങ്ങളുടെയും ഏകപക്ഷീയമായ പ്രവർത്തനത്തിൽ പ്രതിഷേധിച്ചും ചില വാർഡുകളെ മനഃപൂർവം ഒഴിവാക്കുന്ന നടപടിയിലും പ്രതിഷേധിച്ചുകൊണ്ടായിരുന്നു വോക്കൌട്ട്.

പ്രതിപക്ഷനിരയില്‍ നിന്നും  ബിജി.കെ.വർഗീസ്  ആണ് ആദ്യം തര്‍ക്കം ഉന്നയിച്ചത്.  തുടർന്ന് സൗദാമിനി, തുളസി, ലൈല, ഗീത എന്നിവരും ഭരണപക്ഷ അംഗങ്ങൾ 5 പേരും കമ്മിറ്റി ബഹിഷ്കരിച്ചു. പ്രസിഡന്റിന്റെ പ്രവർത്തനത്തിനെതിരെ ആയിരുന്നു എല്ലാവരുടെയും അമർഷം. പ്രസിഡന്റും ചില അംഗംങ്ങളും ചേർന്ന് പഞ്ചായത്തിന്റെ പേരിൽ മറ്റു വാർഡ് മെമ്പറുമ്മാരെ അറിയിക്കാതെ പണപ്പിരിവ് നടത്തി 4 വാർഡുകളിൽ മാത്രം കിറ്റ് വിതരണം നടത്തിയത് ആണ് കമ്മിറ്റിയിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...