അപകടത്തില്‍ മരിച്ച സുജസിന്റെ കുടുംബത്തിന് ധനസഹായം കൈമാറി

For full experience, Download our mobile application:
Get it on Google Play

റാന്നി : വാഹന അപകടത്തില്‍ മരണപ്പെട്ട അട്ടത്തോട് ഇക്കോ ഡെവലപ്‌മെന്റ് കമ്മിറ്റി ചെയര്‍മാനായിരുന്ന സുജസിന്റെ കുടുംബത്തിന് ധനസഹായം നല്‍കി. പെരിയാര്‍ വെസ്റ്റ് ഫോറസ്റ്റ് ഡെവലപ്‌മെന്റ് ഏജന്‍സി അനുവദിച്ച ഒരു ലക്ഷം രൂപയുടെ ചെക്ക് രാജു എബ്രഹാം എംഎല്‍എ സുജസിന്റെ വീട്ടില്‍ എത്തി കൈമാറി. അമ്മയും ഭാര്യയും വിദ്യാര്‍ഥി ആയ മകനും ഉള്‍പ്പെടുന്നതാണ് സുജസിന്റെ കുടുംബം.

പെരിയാര്‍ ടൈഗര്‍ റിസര്‍വ് വെസ്റ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ സി.കെ ഹാബി, പമ്പ റെയ്ഞ്ച് ഓഫീസര്‍ എന്‍.കെ അജയഘോഷ്, ഊരു മൂപ്പന്‍ നാരായണന്‍, ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ അനില്‍ ചക്രവര്‍ത്തി, പി.ടി.സി.എഫ് ജനറല്‍ ബോഡി അംഗം ജോഷി പന്തല്ലൂപറമ്പില്‍, ഇ.ഡി.സി കോണ്‍ഫെഡറേഷന്‍ ചെയര്‍മാന്‍ സിബി സെബാസ്റ്റ്യന്‍ എന്നിവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...