വിശന്ന് വലഞ്ഞ ആനക്ക് ഭക്ഷണം നൽകി കോന്നി പോലീസ്

For full experience, Download our mobile application:
Get it on Google Play

കോന്നി : ഹർത്താൽ ദിനത്തിൽ വിശന്ന് വലഞ്ഞ ആനക്ക് കോന്നി പോലീസ് രക്ഷകരായി. അങ്ങാടിക്കൽ മാരാരത്ത് കണ്ണന്റെ ഉടമസ്ഥതയിൽ ഉള്ള അങ്ങാടിക്കൽ ശിവശങ്കരൻ എന്ന ആനയാണ് ഹർത്താൽ ദിനത്തിൽ ഭക്ഷണം കിട്ടാതെ വിശന്ന് വലഞ്ഞത്. കോന്നിയിൽ ജോലിക്കായി എത്തിച്ച ആനക്ക് നെടുമൺകാവിൽ ആയിരുന്നു പനംപട്ട തയ്യാറാക്കി വെച്ചിരുന്നത്. ഇത് എടുക്കാനായി ഒന്നാം പാപ്പാൻ സാബുവിനോപ്പം നെടുമൺകാവിലേക്ക് പോകും വഴി കോന്നി നഗരത്തിൽ എത്തിയപ്പോൾ ആന വിശന്ന് തളർന്ന് അവശനാവുകയായിരുന്നു. ഈ സമയം കോന്നിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന കോന്നി സി ഐ രതീഷും സംഘവും ആനക്ക് രണ്ട് കുല പഴം വാങ്ങി നൽകുകയായിരുന്നു. ഹർത്താൽ ദിനത്തിൽ വിശപ്പ് മാറിയ സന്തോഷത്തിൽ ആണ് ആനയും ഒന്നാം പാപ്പാൻ രാജനും രണ്ടാം പാപ്പാൻ സാബുവും കോന്നിയിൽ നിന്ന് യാത്രയായത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറയിന്‍കീഴിൽ രമ്യ ഹരിദാസ് എംഎൽഎയും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കയ്യാങ്കളി

0
തിരുവനന്തപുരം: ചിറയിന്‍കീഴ് എംഎല്‍എ രമ്യ ഹരിദാസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളി....

കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസ് : സഹായം നൽകിയ മുൻ...

0
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച...

സ്വന്തം പിതാവിനെ കൊന്ന ശേഷം ഒളിവിൽ കഴിയാൻ കേരളത്തിലെത്തി; യുവാവ് പോലീസിന്റെ പിടിയിൽ

0
തിരുവനന്തപുരം: അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തിയ പശ്ചിമ ബംഗാള്‍ സ്വദേശിയെ...

ജനങ്ങളുടെ എതിർപ്പ് സർക്കാരിന് വിനയാകും; പി.എം.ശ്രീ പദ്ധതിക്കെതിരെ മുന്നറിയിപ്പുമായി യൂത്ത് ലീഗ് രംഗത്ത്

0
മലപ്പുറം: പിഎം ശ്രീയില്‍ സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പുമായി യൂത്ത് ലീഗ്. പിഎം...