കോന്നി : അമിത വേഗതയിൽ എത്തിയ ടിപ്പർ ഇടിച്ച് ബൈക്ക് യാത്രികനായ വയോധികന്‍ മരിച്ചു. കോന്നി അട്ടച്ചാക്കൽ മേലേമുറിയിൽ ഗോപിനാഥനാണ് മരിച്ചത്. രാവിലെ പത്തരയോടെ കോന്നി മുരിങ്ങമംഗലം പാലത്തിന് സമീപം ആയിരുന്നു അപകടം. രാവിലെ കോന്നിയിൽ സാധനങ്ങൾ വാങ്ങാൻ വരുമ്പോഴായിരുന്നു ഇദ്ദേഹം അപകടത്തില്‍പ്പെട്ടത്. കോന്നി പോലീസ് സ്ഥലത്ത് എത്തി നടപടികൾ സ്വീകരിച്ചു
അമിത വേഗതയിൽ എത്തിയ ടിപ്പർ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
RECENT NEWS
Advertisment