Friday, July 4, 2025 4:12 am

ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് പാറ ഖനനം ഉപേക്ഷിച്ചു 

For full experience, Download our mobile application:
Get it on Google Play
കോന്നി : വള്ളിക്കോട് വില്ലേജിലെ തട്ടക്കുന്ന് പടപ്പുപാറ റവന്യൂ പുറമ്പോക്കിലെ പാറ ഖനനം ചെയ്യാനുള്ള നീക്കം ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന്  ഉപേക്ഷിച്ചു.
ജനങ്ങളുടെ പ്രതിഷേധം ശക്തമായതിനെ തുടർന്ന്  പാറ പൊട്ടിക്കാൻ അനുമതി ലഭിച്ച ആളുകൾ ഖനനത്തിൽ നിന്ന് പിന്മാറുകയായിരുന്നു. തുടർന്ന് ഇവർ റവന്യൂ വകുപ്പിനെ സമീപിച്ച് ഖനനം ഉപേക്ഷിക്കുകയാണെന്ന് രേഖാമൂലം  എഴുതി നൽകി. ഈ പ്രദേശത്തെ  രണ്ടര ഏക്കറോളമുള്ള  പാറക്കൂട്ടം  പൊട്ടിച്ചുനീക്കാനായിരുന്നു ശ്രമം. ഇതിനെതിരേ ആക്ഷൻ കൗൺസിലിന്റെ നേത്രുത്വത്തില്‍ പ്രതിഷേധം ഉയർന്നിരുന്നു. പ്രമാടം പഞ്ചായത്തിലെ  മയിലുകളുടെ  ആവാസകേന്ദ്രമായ  പക്ഷിത്താവളം കൂടിയാണ്  ഈ സ്ഥലം. പാറ പൊട്ടിച്ചാൽ ആവാസവ്യവസ്ഥ തകരുമെന്ന സാഹചര്യം ജനങ്ങൾ ഉയർത്തി കാണിച്ചിരുന്നു.
dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ എംബിഎ സീറ്റ് ഒഴിവ്

0
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എംബിഎ (ഫുള്‍ ടൈം)...

ലീഗല്‍ അഡൈ്വസര്‍, ലീഗല്‍ കൗണ്‍സിലര്‍ നിയമനം

0
പട്ടികവര്‍ഗ വികസന വകുപ്പിന്റെ തിരുവനന്തപുരം കാര്യാലയത്തിലേക്ക് നിയമബിരുദവും കുറഞ്ഞത് അഡ്വക്കേറ്റായി അഞ്ചുവര്‍ഷത്തെ...

ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് നെയ്ത്തുകേന്ദ്രം കൊടുമണ്ണില്‍

0
പത്തനംതിട്ട : ജില്ലാ ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കൊടുമണ്ണിലെ കുപ്പടം...

ത്രിദിന വ്യക്തിത്വ വികസന പരിശീലനോദ്ഘാടനം

0
റാന്നി : പെരുനാട് ഗ്രാമപഞ്ചായത്ത് വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന...