ബഹറിനിലുണ്ടായ കാറപകടത്തില്‍ വടശ്ശേരിക്കര സ്വദേശി മരിച്ചു

For full experience, Download our mobile application:
Get it on Google Play

ബഹറിന്‍ : ബഹറിനിലെ അൽ ബുർഹാമയിൽ ഉണ്ടായ വാഹനാപകടത്തിൽ പത്തനംതിട്ട – വടശ്ശേരിക്കര  സ്വദേശിയായ  വിഷ്ണു വിജയകുമാർ (27) മരിച്ചു. റോഡ്‌ സൈഡില്‍ പാര്‍ക്ക്‌ ചെയ്തിരുന്ന പോലീസ് ജീപ്പുമായി  വിഷ്ണു ഓടിച്ച കാര്‍ കൂട്ടിയിടിക്കുകയായിരുന്നു. ഭാര്യ ജീത്തുവും രണ്ടു വയസ്സായ മകളും ബഹറിനില്‍ ഉണ്ട്. വടശ്ശേരിക്കര ബഗ്ലാംകടവിനു സമീപമാണ് വീട്. രണ്ടുവര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...