പുല്‍വാമ ഭീകരാക്രമണം : ഭീകരര്‍ക്ക് അഭയം നല്‍കിയ അച്ഛനും മകളും അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ശ്രീനഗർ: പുല്‍വാമ ഭീകരാക്രമണ കേസുമായി ബന്ധപ്പെട്ട് കശ്മീരില്‍ അച്ഛനെയും മകളെയും എന്‍ഐഎ അറസ്റ്റ് ചെയ്തു. താരിഖ് അഹമ്മദ് ഷാ(50) മകള്‍ ഇന്‍ഷ ഷാന്‍(23) എന്നിവരെയാണ് ഐഎന്‍എ അറസ്റ്റ് ചെയ്തത്. പുല്‍വാമ ഭീകരാക്രമണത്തില്‍ ആദില്‍ അഹമ്മദ് ദറിനെയും ജയ്‌ഷെ മുഹമ്മദിന്റെ മുതിര്‍ന്ന കമാന്‍ഡറായ ഷാക്കിര്‍ മാഗ്രേയിനും അഭയം നല്‍കിയതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. ആദില്‍ അഹമ്മദിന് ആക്രമണത്തിന് വേണ്ട സൗകര്യങ്ങള്‍ ഒരുക്കിയത് ഇവരാണെന്നും ഐഎന്‍എ പറയുന്നു.

പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് രണ്ടാമത്തെ അറസ്റ്റാണിത്. ആക്രമണം നടന്ന് ഒരു വര്‍ഷത്തിന് ശേഷമാണ് അറസ്റ്റ് നടന്നത്. 2019 ജനുവരി 14 നാണ് പുല്‍വാമയില്‍ ഭീകരാക്രമണം നടന്നത്. 40 സിആര്‍പിഎഫ് ജവാന്മാരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...