കോന്നിയുടെ വികസനത്തിൻ്റെ ആറാണ്ട് : നാളെയും (ഒക്ടോബർ 24) ഉദ്ഘാടന പരമ്പര

For full experience, Download our mobile application:
Get it on Google Play

കോന്നി: അഡ്വ.കെ.യു.ജനീഷ് കുമാർ കോന്നിയുടെ വികസന നേതൃത്വമായതിൻ്റെ ആറാണ്ട് പൂർത്തിയായതിൻ്റെ ഭാഗമായി നാളെയും വിവിധ പദ്ധതികളുടെ ഉദ്ഘാടനങ്ങൾ നടക്കും. ഒക്ടോബർ 23 മുതൽ 28 വരെ 200 കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനമാണ് നടക്കുക. അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എയാണ് നാളെത്തെ ഉദ്ഘാടനങ്ങൾ നടത്തുക. നിർമ്മാണം പൂർത്തിയായതും ആരംഭിക്കുന്നതുമായ പദ്ധതികളുടെ ഉദ്ഘാടനമാണ് നടത്തുന്നത്. നാളെ ഉദ്ഘാടനം നടത്തുന്ന പദ്ധതികൾ ചുവടെ:

പോസ്റ്റ് ഓഫീസ് –
കാവിന്റയ്യത്ത് പടി പത്തുലക്ഷം
കിണറുവിളപ്പടി വാല് പറമ്പ് പടി 5 ലക്ഷം
തെങ്ങുംപള്ളിൽ പടി പാലവിളപ്പടി 20 ലക്ഷം
സ്മാർട്ട്‌ അങ്കണവാടി കുടമുക്ക് 55 ലക്ഷം
കൊച്ചു തെക്കേതിൽ പടി സെന്റ് പോൾസ് പടി 5 ലക്ഷം
ഒട്ടക്കൽപടി- പല്ലാടുംമണ്ണിൽ പടി
5 ലക്ഷം
വിശ്വദർശനം പടി കരിക്കേനെത്ത് 10 ലക്ഷം
നരിതൂക്കിൽ പടി കോയിക്കൽ ക്ഷേത്രം റോഡ്
10 ലക്ഷം
വള്ളിക്കോട് കുടുംബാരോഗികേന്ദ്രം പുതിയ കെട്ടിടം
27 ലക്ഷം
കുഴിപ്പറമ്പിൽപടി നെല്ലിപ്പള്ളിൽ പടി
5 ലക്ഷം
പിഡി യുപിഎസ് പാചകപ്പുര 10 ലക്ഷം
വള്ളിക്കോട് ഏലാ വികസനം ട്രാക്ടർ പാലം 40 ലക്ഷം.
കരിമുരിക്കൽപടി- പുല്ലംപ്ലാവിൽ പടി 15 ലക്ഷം.
കനത്ത മഴയിലും വലിയ ജനപങ്കാളിത്തമാണ് ഇന്ന് നടന്ന ഉദ്ഘാടനങ്ങൾക്ക് ഉണ്ടായതെന്ന് എം.എൽ.എ പറഞ്ഞു. വികസിത കോന്നിയെ ജനങ്ങൾ ഏറ്റെടുത്തതിൻ്റെ തെളിവാണിതെന്നും എം.എൽ.എ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വർക്കല ചെറുന്നിയൂരിൽ വീട്ടുവളപ്പിലെ കുളിമുറിയിൽ പ്ലസ് ടു വിദ്യാർത്ഥിനി മരിച്ച നിലയിൽ

0
തിരുവനന്തപുരം : വർക്കലയിൽ പ്ലസ് ടു വിദ്യാർത്ഥിനി മരിച്ച നിലയിൽ. വർക്കല...

വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ്...

ഓഗസ്റ്റ് ഒന്നുമുതൽ ബംഗാളിലെ സ്കൂളുകളിൽ ഉച്ചഭക്ഷണം വിളമ്പുന്നത് ‘ഇസ്കോൺ’

0
കൊൽക്കത്ത: ബംഗാളിലെ വിദ്യാർഥികൾക്ക് ഉച്ചഭക്ഷണത്തിനൊപ്പം മുട്ട വിളമ്പുന്നത് തുടരുമെന്ന് മുഖ്യമന്ത്രി...

അടൂരില്‍ തെരുവ് നായകള്‍ക്ക് അനധികൃത സംരക്ഷണമൊരുക്കിയ സ്ത്രീ പിടിയില്‍

0
അടൂര്‍ : അടൂര്‍ നഗരസഭ പരിധിയില്‍ തെരുവ് നായകള്‍ക്ക് അനധികൃതമായി  സംരക്ഷണമൊരുക്കിയ...