കോന്നി – കൂടലില്‍ ഓടികൊണ്ടിരുന്ന കാറിന് മുകളിൽ മരക്കൊമ്പ് വീണ് യാത്രക്കാരന് പരുക്ക്

For full experience, Download our mobile application:
Get it on Google Play

കോന്നി: ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരക്കൊമ്പ് വീണ് കാർ യാത്രക്കാരന് പരുക്കേറ്റു. കോന്നി കൂടലിൽ വൈകിട്ട് മൂന്ന് മണിയോടെ ആയിരുന്നു സംഭവം. കൂടൽ സ്വദേശി ജോണി (58)ക്കാണ് പരുക്കേറ്റത്. ഇയാളെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടലിൽ റോഡരുകിൽ നിന്നിരുന്ന വാകമരത്തിന്റെ  ശിഖരമാണ് കാറിന് മുകളിലേക്ക് വീണത്. അപകടത്തിൽ കാറിനും തകരാർ സംഭവിച്ചു. അപകടത്തിൽ കാർ നിയന്ത്രണം വിട്ട് ഇടിച്ച് വൈദ്യുത പോസ്റ്റ് ഒടിഞ്ഞതിനെ തുടർന്ന് വൈദ്യുതി ബന്ധം തടസപ്പെട്ടു. കൂടൽ പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ചു ; പ്രതിക്ക് 3 വർഷം ശിക്ഷ

0
കൊച്ചി: ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ച കേസിൽ കോലഞ്ചേരി തമ്മാനിമറ്റം മൂന്ന്...

നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കിയതിൽ ഖേദം പ്രകടിപ്പിച്ച് മെറ്റ

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്ത നടപടിയിൽ...

മഴ ശക്തം ; 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

0
തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ...

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...