കളം നിറഞ്ഞാടി സുന്ദരി യക്ഷിയും ചെറ്റമാടനും ; നാളെ കാലയക്ഷി കളം കൊള്ളും

For full experience, Download our mobile application:
Get it on Google Play

പന്തളം: കളം നിറഞ്ഞാടി സുന്ദരി യക്ഷിയും ചെറ്റമാടനും കൂരമ്പാല ദേവിയുടെ ഭക്തര്‍ക്ക് പ്രാര്‍ത്ഥനാ സായൂജ്യം. കുരമ്പാല പടയണിയുടെ ആറാം ദിവസം ചെറ്റമാടനും സുന്ദരയക്ഷിയും കളത്തില്‍ എത്തി തുള്ളിയുറഞ്ഞത് വ്യത്യസ്ത കാഴ്ചയായി. പതിവുപോലെ തപ്പ്‌മേളവും വലിയമേളവും താവടിതുള്ളലും വെളിച്ചപ്പാടും എത്തിയ ശേഷം കമ്പുകളിയും ചാക്കയും കളത്തില്‍ എത്തി. പിന്നീട് ഗണപതിക്കോലവും ചെറ്റമാടന്‍ കോലവും സുന്ദരയക്ഷിയും എത്തി.

നാല് പരദേശികളായിരുന്നു ഇന്നലെ കളത്തില്‍ എത്തിയത്. വിഷ്ണു പാലപ്പള്ളി, ജ്യോതിഷ് എന്നിവര്‍ ചെറ്റമാടന്‍ കോലത്തിലും ഹരിക്കുട്ടന്‍, ഗോവിന്ദ്, വിഷ്ണു, ഉണ്ണിക്കുട്ടന്‍ എന്നിവര്‍ സുന്ദരയക്ഷി കോലവുമായും എത്തി. നിരവധി ആളുകളാണ് പടയണി ആസ്വദിക്കാനും വിനോദരൂപങ്ങള്‍ കാണാനും കുരമ്പാലയില്‍ എത്തുന്നത് നാളെ 51 പച്ചപാളയില്‍ തീര്‍ക്കുന്ന കാലയക്ഷി കളത്തില്‍ എത്തും. ഓരോ അഞ്ച് വര്‍ഷം കൂടുമ്പോള്‍ മാത്രം നടക്കുന്ന ജനകീയ ഉത്സവം ആയതിനാല്‍ മറ്റ് ജില്ലകളില്‍ നിന്നും നിരവധി പേര്‍ എത്തുന്നുണ്ട്.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് മണിയായിട്ടും ഓഫീസ് ആളൊഴിഞ്ഞ നിലയിൽ; ഗതാഗതക്കുരുക്കിൻ്റെ ദുരിതം പങ്കുവെച്ച് സ്റ്റാര്‍ട്ടപ്പ് സ്ഥാപകൻ്റെ...

0
ബെംഗളൂരു: ബെംഗളൂരുവിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് ജീവനക്കാരുടെ പ്രവർത്തനക്ഷമതയെ ബാധിക്കുന്നതായി ചൂണ്ടിക്കാട്ടി സ്റ്റാര്‍ട്ടപ്പ്...

തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് കോടതി

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച്...

തന്നെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ പ്രതികരണവുമായി റാപ്പർ വേടൻ

0
കൊച്ചി: തന്നെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ പ്രതികരണവുമായി റാപ്പർ വേടൻ....

മലപ്പുറം ഡിസിസി പ്രസിഡന്റ് സ്ഥാനത്തിനായി കോൺഗ്രസിൽ ചരടവുവലി സജീവം

0
മലപ്പുറം: മലപ്പുറം ഡിസിസി പ്രസിഡന്റ് സ്ഥാനത്തിനായി കോൺഗ്രസിൽ ചരടവുവലി സജീവം. വി.എസ്...