കോറോ ഹെല്‍ത്തിനെതിരെ പ്രതിഷേധം ശക്തം , യുവജന സംഘടനകളുടെ പിന്തുണയോടെ ഓഫീസിനുള്ളിൽ പ്രവേശിച്ച് ജീവനക്കാർ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : അമേരിക്കൻ കമ്പനിയായ കോറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടലില്‍ പ്രതിഷേധം കനക്കുകയാണ്, യാതൊരുവിധ മുന്നറിയിപ്പും കൂടാതെയുള്ള പിരിച്ചുവിടല്‍ അംഗീകരിക്കാതെ പതിവുപോലെ ഓഫീസിൽ എത്തിയ ജീവനക്കാർക്ക് അകത്തേക്ക് പ്രവേശനം നിഷേധിച്ചിരുന്നു. എന്നാൽ യുവജന സംഘടനകളുടെ പിന്തുണയോടെ മണിക്കൂറുകൾക്ക് ശേഷം ജീവനക്കാർ അകത്തേക്ക് കയറി. ഇവർ പുറത്തുനിര്‍ത്തേണ്ടവരോ അഭയാര്‍ത്ഥികളോ അല്ലെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു. പ്രസിഡന്റ് വസീഫും സ്ഥലത്തെത്തി. രാവിലെ മുതല്‍ ജീവനക്കാരെല്ലാം ഓഫീസിന് വെളിയിൽ നിൽക്കുകയായിരുന്നു. ശുചിമുറി പോലും തുറന്നുകൊടുക്കാൻ അനുവാദം ഉണ്ടായിരുന്നില്ല. പിന്നാലെ ഡിവൈഎഫ്‌ഐ നേതാക്കള്‍ ഉള്‍പ്പെടെ സ്ഥലത്തെത്തിയത്. അങ്ങേയറ്റം മനുഷ്യത്വ രഹിതമായാണ് കമ്പനി ജീവനക്കാരോട് ഇടപെടുണ്ടെന്ന് വി വസീഫ് പറഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...