രാജാവിനായി അവര്‍ കാത്തിരുന്നു, ഒടുക്കം അവനെത്തി! സോഷ്യല്‍ മീഡിയയെ ഇളക്കിമറിച്ച് കിംഗ് ഓഫ് കൊത്ത

For full experience, Download our mobile application:
Get it on Google Play

ദുൽഖർ തൻ്റെ കരിയറിനെ അടയാളപ്പെടുത്തുന്നത് ഇതുകൊണ്ടാവും! കിംഗ് ഓഫ് കൊത്തയെക്കുറിച്ച് ആരാധകർക്ക് പറയാനുള്ളത് ഇത്രമാത്രമാത്രമാണ്. ചിത്രത്തിൻ്റെ ടീസർ പുറത്തുവിട്ടതോടെ സോഷ്യൽ മീഡിയയാകെ നിറയുന്നത് ദുൽഖറിൻ്റെ കൊത്തയിലെ ലുക്കാണ്. സിനിമയുടെ ഫസ്റ്റ്ലുക്ക് മുതൽ പ്രേക്ഷകരിൽ നിറഞ്ഞുനിന്ന ആകാംക്ഷ ഇതോടെ ഇരട്ടിക്കുകയായി. കാരണം ആക്ഷൻ രംഗങ്ങളും പഞ്ച് ഡയലോഗുകളും കൊണ്ട് നിറഞ്ഞതാണ് ടീസർ. എന്താണ് കൊത്തയെന്നും അവിടുത്തെ ജീവിതമെന്നും വ്യക്തമാക്കുന്നതാണ് ടീസർ.

ടീസർ തുടങ്ങുന്നതുതന്നെ ഒരു കഥ പറഞ്ഞുകൊണ്ടാണ്. രക്ഷകനായി കാത്തിരിക്കുന്ന ജനതയ്ക്ക് അവരുടെ രക്ഷകനെ തിരിച്ചുകിട്ടിയ കഥ. കൊത്തയിലെ രാജാവ് താനാണെന്ന് പ്രഖ്യാപിച്ചാണ് ദുൽഖറിൻ്റെ എൻട്രി. “ഇത് കൊത്തയാണ്…ഇവിടെ ഞാന്‍ പറയുമ്പോള്‍ പകല്‍…ഞാന്‍ പറയുമ്പോള്‍ രാത്രി” എന്നീ ഡയലോഗുകളും അതോടൊപ്പം എത്തുന്ന ആക്ഷൻ രംഗങ്ങളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയെ ഇളക്കിമറിയ്ക്കുന്നത്. മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ മലയാളം ടീസര്‍ പുറത്തിറക്കിയത്. തെലുങ്ക് ടീസര്‍ മഹേഷ് ബാബുവും തമിഴ് ടീസര്‍ ചിമ്പുവും കന്നഡ ടീസര്‍ രക്ഷിത് ഷെട്ടിയുമാണ് പുറത്തിറക്കിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...