കൊറ്റനാട് പഞ്ചായത്തുതല പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ നടന്നു

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി: കൊറ്റനാട് പഞ്ചായത്തുതല പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ
മഠത്തുംഞ്ചാൽ പി.എച്ച്.സിയിൽ വച്ച് വൈസ് പ്രസിഡന്റ് ആശിഷ് പാലയ്ക്കാമണ്ണിൽ മാസ്റ്റർ നെവിൻ ജോൺ ജോമോന് നൽകി നിർവഹിച്ചു. ഹെൽത്ത്‌ ആൻഡ് എഡ്യൂക്കേഷൻ ചെയർപേഴ്സൺ സജിത സലിം, വികസനകാര്യ ചെയർപേഴ്സൺ സുനിത എൻ.കെ., ക്ഷേമകാര്യ സ്റ്റാന്‍റിങ് കമ്മിറ്റി ചെയർമാൻ അനിൽ കുമാർ കെ.കെ, ജിജോ കെ.ജോർജ്, സജൻ വാഹപ്ലാക്കൽ, ബിസി തോമസ്, പി.എച്ച്.സി ഉദ്യോഗസ്ഥരായ ശാലിനി, ശാരി, സവിത, ജാൻസി എന്നിവർ നേതൃത്വം നൽകി. കൊറ്റനാട് ഗ്രാമ പഞ്ചായത്തിൽ 10 പോളിയോ സ്റ്റേഷനുകളാണ് ഇ വർഷം ക്രമീകരിച്ചിരുന്നത്. ഒപ്പം വരുന്ന രണ്ടു ദിവസങ്ങളിൽ ആശാ പ്രവർത്തകരുടെ നേതൃത്വത്തിൽ ഭവന സന്ദർശനം നടക്കും. അഞ്ചു വയസ്സിൽ താഴെ പ്രായമുള്ള കുഞ്ഞുങ്ങൾക്ക് പോളിയോ വാക്സിൻ നൽകുകയാണ് ലക്ഷ്യം.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും ഉള്ളിൽനിന്ന് തകർക്കണം ; രഹസ്യ പദ്ധതിയുമായി പുടിൻ

0
മോസ്‌കോ : നാറ്റോയെയും യൂറോപ്യൻ യൂണിയനെയും 'ഉള്ളിൽ നിന്ന് തകർക്കുക' എന്ന...

എഴുകുംവയൽ ഇരട്ടക്കൊലപാതകം ; പ്രതി അജീഷിനെ കസ്റ്റഡിയിൽ വാങ്ങും

0
ഇടുക്കി: ഇടുക്കി എഴുകുംവയലിൽ അച്ഛനെയും അമ്മയേയും കൊലപ്പെടുത്തിയ കേസിലെ പ്രതി അജീഷിനെ...

തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ; മുഖ്യമന്ത്രി തിരിതെളിച്ചു ; ജഗദീഷ് ഫ്ലാഗ് ഓഫ് ചെയ്തു

0
കൊച്ചി: വീണ്ടുമൊരു ഓണക്കാലത്തിന്‍റെ വിളംബരമായി തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയുടെ ആവേശത്തിൽ കേരളം....

ആർഎസ്എസിനെ എതിർത്താൽ വീട്ടിൽ നിന്ന് പുറത്തിറങ്ങില്ലെന്ന് പ്രതിപക്ഷനേതാവിന്റെ ഭീഷണി ; പേടിക്കാൻ എന്റെ സിരകളിലോടുന്നത്...

0
ബെംഗളൂരു: ആർഎസ്എസിനെ ചൊല്ലി കർണാടക പ്രതിപക്ഷനേതാവ് ആർ.അശോകയും പ്രിയങ്ക് ഖാർ​ഗെയും തമ്മിൽ...