കോട്ടാങ്ങല്‍ പടയണി ; സര്‍ക്കാര്‍തല അവലോകന യോഗം നടന്നു

For full experience, Download our mobile application:
Get it on Google Play

കോട്ടാങ്ങൽ : കോട്ടാങ്ങല്‍ വലിയ പടയണിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ തല അവലോകന യോഗം ഓണ്‍ലൈനായി ചേര്‍ന്നു. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ കുറച്ച് ആളുകളെ പങ്കെടുപ്പിച്ച് ആചാരപരമായ ചടങ്ങുകളോടെ പടയണി നടത്തുവാന്‍ തീരുമാനിച്ചു. റാന്നി എം.എൽ.എ അഡ്വ. പ്രമോദ് നാരായണൻ അദ്ധ്യക്ഷത വഹിച്ചു.

തിരുവല്ല റവന്യൂ ഡിവിഷണൽ ഓഫീസർ ചന്ദ്രശേഖരന്‍ നായര്‍, മല്ലപ്പളളി തഹസീൽദാർ എം.ജി ജെയിംസ്, തിരുവിതാംകൂർ ദേവസ്വം ബോർഡ് മെമ്പർ അഡ്വ. മനോജ് ചരളേൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്ര മോഹൻ, കോട്ടാങ്ങൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫ്, വൈസ് പ്രസിഡന്റ് ജമീലാബീവി , ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജസീല സിറാജ് , നീന മാത്യു , അഞ്ജലി സുരേഷ് , അഖിൽ എസ് നായർ , വെളളാവൂർ ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ആതിര വേണുഗോപാൽ , ആനന്ദവല്ലി ടീച്ചർ ,

റാന്നി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് മാത്യു ജോര്‍ജ് , ജോയിന്റ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസർ മല്ലപ്പളളി എം.ജി മനോജ്, ഹെൽത്ത് ഇൻസ്പെക്ടർ കോട്ടാങ്ങൽ മുഹമ്മദ് ഷാജി, വായ്പൂര് കെ.എസ്.ഇ.ബി എഇ ഷീബാ ബീവി, പടയണി കോ – ഓർഡിനേറ്റർ അനീഷ് ചുങ്കപ്പാറ, കോട്ടാങ്ങൽ കരയ്ക്കു വേണ്ടി സെക്രട്ടറി അരുൺ കൃഷ്ണ, പ്രസിഡന്റ് എൻ.ജി.രാധാകൃഷ്ണൻ , കുളത്തൂർ കരയ്ക്കു വേണ്ടി പ്രസിഡന്റ് കെ.ആർ.കരുണാകരൻ നായർ , സെക്രട്ടറി ഹരികുമാർ, ദേവസ്വം ഭരണ സമിതി സെക്രട്ടറി സുനിൽ താന്നിപൊയ്ക,സുനില്‍ വെള്ളിക്കര എന്നിവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിറവത്തെ ആറ്റുതീരം പാര്‍ക്ക് മുവാറ്റുപുഴയാറിലേക്ക് ഇടിഞ്ഞ് താഴ്‌ന്നു ; ഒഴിവായത് വൻ ദുരന്തം

0
കൊച്ചി: എറണാകുളം പിറവത്ത് പാർക്ക് ഇടിഞ്ഞ് താണു. പാഴൂർ ആറ്റുതീരം പാർക്കാണ് മൂവാറ്റുപുഴയാറിലേക്ക്...

കോന്നി സ്വദേശി ആശിഷ് ജോസഫ് മാത്യു യു.കെയിലെ ടൗൺ കൗൺസിലര്‍

0
​യു.കെ : യു.കെയിലെ ടൗൺ കൗൺസിലര്‍ പദവിയിലേക്ക് പത്തനംതിട്ട സ്വദേശിയെ തെരഞ്ഞടുത്തു....

കണ്ണൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി

0
കണ്ണൂർ: കണ്ണൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി. കരിവെള്ളൂർ കൂക്കാനത്ത്...

നിയന്ത്രണം വിട്ട ബൈക്ക് ടിപ്പറിനടിയിൽപെട്ടു ; ബൈക്ക് യാത്രികന് ദാരുണാന്ത്യം

0
വെഞ്ഞാറമൂട് : പനവൂർ -ചുള്ളാളം മുസ്ലിം പള്ളിക്ക് സമീപത്ത് ടിപ്പറും ബൈക്കും...