ശ്രീ നാരായണ ഗുരുദേവ ക്ഷേത്ര സമർപ്പണവും പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയും നടന്നു

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : കോട്ടാങ്ങൽ 1229-ാംനമ്പർ എസ്.എൻ.ഡി.പി ശാഖ പുതിയതായി പണികഴിപ്പിച്ച ശ്രീ നാരായണ ഗുരുദേവ ക്ഷേത്ര സമർപ്പണവും പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയും നടന്നു. പെരുന്ന സന്തോഷ് തന്ത്രിയുടെയും ക്ഷേത്രം ശാന്തി പി.കെ ദാമോദരന്റെയും കാർമ്മികത്വത്തിൽ ശിവഗിരി മഠാധിപതി ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ വിഗ്രഹപ്രതിഷ്ഠ നടത്തി. എസ്.എൻ.ഡി.പി യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ എസ്. രവിന്ദ്രൻ ക്ഷേത്ര സമർപ്പണം നിർവഹിച്ചു.

ഇതിനോടനുബന്ധിച്ച് നടന്ന പൊതു സമ്മേളനം തിരുവല്ല യൂണിയൻ സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് റ്റി.ഡി സോമൻ തടത്തേൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.ജി ബിജു, യൂണിയൻ കൗൺസിലർ ബിജു മേത്താനം, കോട്ടാങ്ങൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജമീല ബീവി, സുനിൽ വെള്ളിക്കര, സുനിൽ താന്നിക്കൽ പെയ്യ്കയിൽ, സുമ സജികുമാർ, ഗോപിനാഥപണിക്കർ, ശ്യാമള മോഹനൻ , ഗീതാ ലെനിൻ, സുരേന്ദ്രൻ പതാലിൽ, ഷാജി മോൻ മുരുത്തോംമുറി എന്നിവർ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഭർതൃമതിയായ 27വയസുകാരിയുടെയും ആൺസുഹൃത്തിനെയും ദൃശ്യങ്ങൾ പകർത്തി , പിന്നാലെ ഭീഷണി

0
കാസർകോട് : കാസർകോട് യുവതിയുടെയും ആൺസുഹൃത്തിന്റേയും ദൃശ്യങ്ങൾ പകർത്തുകയും, പണം ആവശ്യപ്പട്ട്...

ഹിന്ദുമത മഹാമണ്ഡലത്തിന് രണ്ട് കോടി 36 ലക്ഷം രൂപയുടെ ബഡ്‌ജറ്റിന് അംഗീകാരം

0
അയിരൂർ: ശ്രീ വിദ്യാധിരാജ മന്ദിര ഭൂമി വാങ്ങുന്നതിന് അടക്കം രണ്ട് കോടി...

ഡിഎംഎഫ് സംസ്ഥാന വ്യാപകമായി വിപുലീകരിക്കുമെന്ന് മുന്‍ എംഎല്‍എ പി.കെ.ശശി

0
പാലക്കാട്: ഡിഎംഎഫ് സംസ്ഥാന വ്യാപകമായി വിപുലീകരിക്കുമെന്ന് മുന്‍ എംഎല്‍എ പി.കെ. ശശി....

മുതിർന്ന മാധ്യമപ്രവർത്തകൻ ആർ.രാജഗോപാലിന് പാസ്‌പോർട്ട് പുതുക്കി നൽകാൻ സാധ്യത

0
കൊൽക്കത്ത: മുതിർന്ന മാധ്യമപ്രവർത്തകൻ ആർ.രാജഗോപാലിന് പാസ്‌പോർട്ട് പുതുക്കി നൽകാൻ സാധ്യത. പാസ്‌പോർട്ട്...