നേതൃത്വ പരിശീലന ക്യാമ്പിന്റെ മൂന്നാം ദിവസ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

റാന്നി : പഴവങ്ങാടി ചെല്ലക്കാട് സെന്റ്.തോമസ് എൽ പി സ്കൂളിൽ നടത്തുന്ന നേതൃത്വ പരിശീലന ക്യാമ്പിന്റെ മൂന്നാം ദിവസ പ്രവർത്തനങ്ങൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ജിജി വർഗീസ്, പ്രഥമധ്യാപിക അനില റ്റി. ചെറിയാൻ, ക്യാമ്പ് ഡയറക്ടർ കവി ജിനു, പി. റ്റി. എ. പ്രസിഡന്റ് എബ്രഹാം വലിയകാല എന്നിവർ പ്രസംഗിച്ചു. ക്യാമ്പിൽ “കഥയും കുട്ടികളും” എന്ന വിഷയത്തിൽ പത്തനംതിട്ട ഡയറ്റ് റിട്ട. സീനിയർ ലക്ച്ചർ ശ്രീകുമാർ എസ്. നായർ ക്ലാസ്സ്‌ എടുത്തു. ചിത്രരചന ക്ലാസ്സ്‌, യോഗപഠന ക്ലാസ്സ്‌ എന്നിവയില്‍ ക്യാമ്പിലെ കുട്ടികൾക്ക് പരിശീലനം നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...