കോട്ടാങ്ങൽ ശ്രീ മഹാ ഭദ്രകാളി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം നടന്നു

For full experience, Download our mobile application:
Get it on Google Play

കോട്ടാങ്ങൽ : കോട്ടാങ്ങൽ ശ്രീ മഹാ ഭദ്രകാളി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ കൊണ്ടാടി. കോട്ടങ്ങൽ കല്ലൂപ്പാറ ശ്രീ ഭഗവതി മാരുടെ ദർശനം ഒരേ നാളിൽ ലഭിക്കുന്നു എന്നതിനാൽ നിരവധി ഭക്തജനങ്ങളാണ് ക്ഷേത്രദർശനത്തിനും പൊങ്കാല സമർപ്പണത്തിനും ആയി എത്തിയത്. രാവിലെ കാവും കടവിൽ നിന്നും കല്ലൂപ്പാറ ശ്രീ ഭഗവതിയെ എതിരേറ്റ് ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു. തുടർന്ന് ഇരു ഭഗവതി മാർക്കും വിശേഷാൽ പൂജകൾ നടന്നു.

തന്ത്രിമുഖ്യൻ കുഴിക്കാട്ട് ഇല്ലത്ത് അഗ്നിശർമ്മൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിലാണ് പൊങ്കാല ചടങ്ങുകൾ നടന്നത്. ക്ഷേത്ര മേൽശാന്തി വിശ്യനാഥ് പി നമ്പൂതിരി സഹകാർമികത്വം വഹിച്ചു. പൊങ്കാല മഹോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം പാലാ അരുണാപുരം ശ്രീരാമകൃഷ്ണ മഠം മഠാധിപതി , സ്വാമി വീത സംഗാനന്ദ നിർവഹിച്ചു. കോട്ടാങ്ങൽ ദേവസ്വം പ്രസിഡന്റ്‌ സുനിൽ വെള്ളിക്കര അധ്യക്ഷത വഹിച്ച യോഗത്തിൽ അയ്യപ്പസേവാസംഘം സ്റ്റേറ്റ് പ്രസിഡന്റ നരേന്ദ്രനാഥൻ നായർ, ക്ഷേത്ര ഭരണസമിതി അംഗങ്ങളായ ഹരികുമാർ കെ. കെ. ദേവസ്വം സെക്രട്ടറി സുനിൽ താന്നിക്കപോയ്കയിൽ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎസ്‍സി നിയമന തട്ടിപ്പ് ; ശക്തമായ ഇടപെടലിനൊരുങ്ങി ലോക്ഭവൻ ; പിഎസ്‍സി സെക്രട്ടറിയെ ഗവർണർ...

0
തിരുവനന്തപുരം: പിഎസ്‍സി നിയമന തട്ടിപ്പില്‍ ശക്തമായ ഇടപെടലിനൊരുങ്ങി ലോക്ഭവൻ. പിഎസ്‍സി സെക്രട്ടറിയെ ഗവർണർ...

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം : സി.പി.ഐ.ക്കെതിരേ സി.പി.എം. ഘടകക്ഷികളെ ഉപയോഗിച്ചു ; ആരോപണവുമായി ബിനോയ്...

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെട്ട യെന്ന ഗുരുതര ആരോപണവുമായി...

കുട്ടികള്‍ക്കും യുവാക്കള്‍ക്കും വില്‍പന നടത്താൻ കഞ്ചാവ് സൂക്ഷിച്ചു ; 21കാരൻ പിടിയിൽ

0
തൃശൂര്‍: കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവുമായി ഒരാളെ...

പേരാമ്പ്രയിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് അപകടം ; സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

0
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര എരവട്ടൂരിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം....