ആ​ളി​ല്ലാ​തി​രു​ന്ന വീ​ട്ടി​ല്‍ വ​ന്‍ ക​വ​ര്‍​ച്ച ; സ്വ​ര്‍​ണ്ണ​വും പ​ണ​വും ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളും മോഷ്ടിച്ചു

For full experience, Download our mobile application:
Get it on Google Play

കൊ​ട്ടാ​ര​ക്ക​ര: കി​ഴ​ക്കേതെ​രു​വി​ല്‍ ആ​ളി​ല്ലാ​തി​രു​ന്ന വീ​ട്ടി​ല്‍ വ​ന്‍ ക​വ​ര്‍​ച്ച. പ​റി​ങ്കാം​വി​ള വീ​ട്ടി​ല്‍ സാ​ബു​വി​ന്റെ വ​സ​തി​യി​ല്‍ നി​ന്നാ​ണ് സ്വ​ര്‍​ണ​വും പ​ണ​വും ക​വ​ര്‍​ന്ന​ത്. കു​ടും​ബം ചി​കി​ത്സാ​വ​ശ്യ​ത്തി​നാ​യി പെ​രു​മ്പാ​വൂ​രാ​യി​രു​ന്ന​തി​നാ​ല്‍ കു​റ​ച്ച്‌ ദി​വ​സ​മാ​യി വീ​ട് അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു.

വീ​ടി​ന്റെ മു​ന്‍​വാ​തി​ല്‍ ത​ക​ര്‍​ത്താ​ണ് മോ​ഷ്ടാ​ക്ക​ള്‍ അ​ക​ത്തു ക​ട​ന്ന​ത്. അ​ല​മാ​ര​ക​ളും മേ​ശ​ക​ളു​മെ​ല്ലാം കു​ത്തി​പ്പൊ​ളി​ച്ച നി​ല​യി​ലാ​ണ്. സ്വ​ര്‍​ണ്ണ​വും പ​ണ​വും ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളും ന​ഷ്ട​മാ​യി​ട്ടു​ണ്ട്. കു​ടും​ബം സ്ഥ​ല​ത്തെ​ത്തി​യാ​ല്‍ മാ​ത്ര​മേ മോ​ഷ​ണ​ത്തി​ന്റെ വ്യാ​പ്തി വ്യ​ക്ത​മാ​വൂ.  കൊട്ടാരക്ക​ര പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...