ന്യൂഡല്‍ഹി : രാജ്യത്തെ 15 സംസ്ഥാനങ്ങളിലെ 25 ജില്ലകളില്‍ രണ്ടാഴ്‌ചയായി പുതിയ കോവിഡ് രോഗികള്‍ ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. കേരളത്തില്‍ നിന്നും കോട്ടയവും വയനാടുമാണ് പട്ടികയില്‍ ഇടം പിടിച്ച ജില്ലകള്‍. സാമൂഹ്യഅകല്‍ച്ച അടക്കമുള്ള മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചതും അടച്ചിടല്‍ നിര്‍ദേശങ്ങളോട് പൂര്‍ണമായി സഹകരിച്ചതുമാണ് ഈ ജില്ലകള്‍ക്ക് നേട്ടമായതെന്ന് ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ അറിയിച്ചു.
25 ജില്ലകളില്‍ രണ്ടാഴ്‌ചയായി പുതിയ കോവിഡ് രോഗികള്‍ ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ; പട്ടികയില്‍ കോട്ടയവും, വയനാടും
RECENT NEWS
Advertisment