25 ജില്ലകളില്‍ രണ്ടാഴ്‌ചയായി പുതിയ കോവിഡ്‌ രോഗികള്‍ ഉണ്ടായിട്ടില്ലെന്ന്‌ കേന്ദ്ര സര്‍ക്കാര്‍ ; പട്ടികയില്‍ കോട്ടയവും, വയനാടും

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്തെ 15 സംസ്ഥാനങ്ങളിലെ 25 ജില്ലകളില്‍ രണ്ടാഴ്‌ചയായി പുതിയ കോവിഡ്‌ രോഗികള്‍ ഉണ്ടായിട്ടില്ലെന്ന്‌ കേന്ദ്ര സര്‍ക്കാര്‍. കേരളത്തില്‍ നിന്നും കോട്ടയവും വയനാടുമാണ് പട്ടികയില്‍ ഇടം പിടിച്ച ജില്ലകള്‍. സാമൂഹ്യഅകല്‍ച്ച അടക്കമുള്ള മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചതും അടച്ചിടല്‍ നിര്‍ദേശങ്ങളോട്‌ പൂര്‍ണമായി സഹകരിച്ചതുമാണ്‌ ഈ ജില്ലകള്‍ക്ക്‌ നേട്ടമായതെന്ന്‌ ആരോഗ്യ മന്ത്രാലയം ജോയിന്റ്‌ സെക്രട്ടറി ലവ്‌ അഗര്‍വാള്‍ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്

0
പാലക്കാട്: സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്. പ്രിയദര്‍ശിനി പദ്ധതി...

കായികമേള വേദി മാറ്റം ; വിവാദത്തിന്റെ ആവശ്യം ഇല്ലെന്ന് മന്ത്രി എൻ ഷംസുദ്ദീൻ

0
കോഴിക്കോട്: കായികമേള വേദി മാറ്റത്തിൽ വിവാദത്തിന്റെ ആവശ്യം ഇല്ലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി...

വിനോദയാത്ര പോയി മടങ്ങിയ തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു , യുവതിക്ക് ദാരുണാന്ത്യം

0
പത്തനംതിട്ട: എറണാകുളത്ത് വിനോദയാത്ര പോയി മടങ്ങിയ തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ചിരുന്ന...

സംസ്ഥാനത്ത് താപനില ഉയരുന്നു

0
തിരുവനന്തപുരം: മഴ ഇടവേളയിട്ടതോടെ സംസ്ഥാനത്ത് താപനില ഉയർന്നു. ഇന്നലെ കൊല്ലം...