വിഷുകൈനീട്ടമായി ബ്ലഡ് ബാങ്കിലേക്ക് രക്തദാനം ; വേറിട്ട പ്രവര്‍ത്തനവുമായി യുവമോർച്ച

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ബ്ലഡ് ബാങ്കുകളിൽ രക്തക്ഷാമം അനുഭവിക്കുന്ന സാഹചര്യത്തിൽ യുവമോർച്ച പ്രവർത്തകരുടെ വിഷു കൈനീട്ടമായി ബ്ലഡ് ബാങ്കിലേക്ക് നിരവധി പ്രവർത്തകർ രക്തം നൽകി. പത്തനംതിട്ട മുത്തൂറ്റ് ഹോസ്പ്പിറ്റലിലെ ബ്ലഡ് ബാങ്കിലേക്ക് രക്തം നൽകി കൊണ്ട് ബിജെപി ജില്ലാ സെക്രട്ടറി വിഷ്ണു മോഹൻ രക്തദാനം ഉദ്ഘാടനം ചെയ്തു.

തുടർന്ന് അടിയന്തിര ഘട്ടങ്ങളിൽ രക്തദാനം നടത്താൻ സന്നദ്ധരായ പ്രവർത്തകരുടെ വിവരങ്ങൾ മുത്തൂറ്റ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റ് മാനേജർ മിഥിലേഷ് മുരളിക്ക് കൈമാറി. യുവമോർച്ച മണ്ഡലം പ്രസിഡന്റ്  സുജീഷ് സുശീലൻ, ജനറൽ സെക്രട്ടറി വിഷ്ണുദാസ്, രഞ്ജിത്ത് ബി നായർ, അഖിൽ എസ്, വൈശാഖ്, അഖിൽ ആർ, അഭിജിത്ത്, വിപിൻ കെ തോമസ് എന്നിവർ പരിപാടികള്‍ക്ക് നേതൃത്വം നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം : ഒഴിവുകൾ നികത്താൻ പുതിയ നിർദ്ദേശവുമായി ആരോഗ്യമന്ത്രി

0
തിരുവനന്തപുരം : കേരളത്തിലെ ജില്ലാ ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ...

പിഎം ശ്രീ നടപ്പാക്കിയാൽ വൻ പ്രക്ഷോഭമെന്ന് വീണ്ടും സിപിഐ നേതാവ് കെ രാജൻ

0
തിരുവനന്തപുരം: കേന്ദ്രത്തിന്റെ പി എം ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കാനുള്ള നീക്കത്തിനെതിരെ...

നിർമ്മലഗിരി കോളജിൽ എസ്എഫ്ഐ–കെഎസ്‌യു സംഘർഷം ; 20 പേർക്കെതിരെ കേസ്

0
കണ്ണൂർ: കൂത്തുപറമ്പ് നിർമ്മലഗിരി കോളജിലുണ്ടായ എസ്എഫ്ഐ–കെഎസ്‌യു സംഘർഷത്തിൽ കെഎസ്‌യു പ്രവർത്തകർക്കെതിരെയും കേസ്....

ദിമാ​ഗി നക്സൽ ആവർത്തിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമർശനവുമായി സിജെപി വക്താവ് സൗരവ് ദാസ്

0
ന്യൂഡൽഹി : ദിമാ​ഗി നക്സൽ ആവർത്തിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമർശനവുമായി സിജെപി...