കോട്ടയത്ത് അഞ്ച് സീറ്റെങ്കിലും വേണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കോട്ടയത്ത് നിലപാട് കടുപ്പിച്ച് കോണ്‍ഗ്രസ്. അഞ്ച് സീറ്റെങ്കിലും വേണമെന്നാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയുടെ ആവശ്യം. ഇക്കാര്യം സീറ്റ് വിഭജന ചര്‍ച്ചയില്‍ ഉന്നയിക്കും. കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിട്ടുപോയ സീറ്റുകളില്‍ പി ജെ ജോസഫിന് രണ്ട് സിറ്റിംഗ് സീറ്റുകളും ഒരു അധിക സീറ്റും കൊടുക്കാം. ഇക്കാര്യം കൂടുതല്‍ വിശദമായി ചര്‍ച്ച ചെയ്യുമെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു.

ജില്ലയില്‍ കോണ്‍ഗ്രസ് മൂന്ന് സീറ്റുകളിലാണ് മത്സരിച്ചുകൊണ്ടിരുന്നത്. അതിന്‍റെ അപ്പുറത്തേക്ക് പോകുന്നതിനെ കുറിച്ചാണ് ചിന്തിച്ചുകൊണ്ടിരിക്കുന്നതെന്നും തിരുവഞ്ചൂര്‍. ആറ് മണ്ഡലങ്ങളില്‍ നേരത്തെ കേരളാ കോണ്‍ഗ്രസ് ആയിരുന്നു മത്സരിച്ചുകൊണ്ടിരുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോബികളിൽ വിരിഞ്ഞ ലോക റെക്കോർഡ് ; പേപ്പർ കപ്പുകളുടെ ശേഖരണവുമായി ഗിന്നസ് തിളക്കത്തിൽ സുനിൽ...

0
ഇടുക്കി : നമ്മളിൽ പലർക്കും കുട്ടിക്കാലത്ത് പലവിധത്തിലുള്ള ഹോബികൾ ഉണ്ടാകാറുണ്ട്. എന്നാൽ...

നവീൻ ബാബുവിന്റെ മരണം ; കേസന്വേഷണം സിബിഐക്ക് വിട്ടു ; മകൾക്ക് ആശ്രിത നിയമനം...

0
തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച അന്വേഷണം സിബിഐക്ക് വിട്ടു. നവീൻ...

പ്രതിപക്ഷ ഉപനേതൃപദവി വേണം ; പരസ്യമായി ആവശ്യപ്പെട്ട പദവിയിൽ നിന്ന് പിന്നോട്ട് പോകേണ്ടതില്ല ;...

0
തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ ഉപനേതൃ പദവിയെച്ചൊല്ലി എൽ ഡി എഫിൽ സി...

തിരുപ്പതി ക്ഷേത്രത്തിൽ റെക്കോ‍‍ർഡുകൾ തകർത്ത് പ്രസാദം വിൽപന

0
തിരുപ്പതി: തിരുപ്പതി ശ്രീ വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിലെ ലഡ്ഡു വിൽപനയിൽ പുതിയ...