കോട്ടയം ജില്ലയില്‍ 102 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ജില്ലയില്‍ 102 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. 212 പേര്‍ രോഗമുക്തരായി. 2442 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 43 പുരുഷന്‍മാരും 47 സ്ത്രീകളും 12 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 22 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

നിലവില്‍ 1149 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 446306 പേര്‍
കോവിഡ് ബാധിതരായി. 443862 പേര്‍ രോഗമുക്തി നേടി. രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:
കോട്ടയം – 11
അതിരമ്പുഴ – 8
വിജയപുരം – 6
പാലാ, ഭരണങ്ങാനം -4
വാഴപ്പള്ളി, പാമ്പാടി,

ആർപ്പൂക്കര, തൃക്കൊടിത്താനം, ചങ്ങനാശേരി, ഏറ്റുമാനൂർ, മാടപ്പള്ളി -3
എലിക്കുളം, മാഞ്ഞൂർ,
ചിറക്കടവ്, കാഞ്ഞിരപ്പള്ളി, തലയോലപ്പറമ്പ്, കിടങ്ങൂർ, വൈക്കം, പനച്ചിക്കാട്, വെള്ളൂർ,
പൂഞ്ഞാർ തെക്കേക്കര, തീക്കോയി, മണിമല – 2
അയ്മനം, അകലക്കുന്നം, വാകത്താനം, മറവന്തുരുത്ത്, തലനാട്, മീനച്ചിൽ, ഉഴവൂർ, മേലുകാവ്, വെള്ളാവൂർ, ഞീഴൂർ, കൂരോപ്പട, ഈരാറ്റുപേട്ട, തലയാഴം, കരൂർ, കുറവിലങ്ങാട്, കറുകച്ചാൽ, കുറിച്ചി,
പാറത്തോട്, കടപ്ലാമറ്റം, എരുമേലി, മണർകാട്, പുതുപ്പള്ളി, കടുത്തുരുത്തി, രാമപുരം – 1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....