കോട്ടയം ജില്ലയില്‍ 248 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ജില്ലയില്‍ 248 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ആറ് ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 766 പേര്‍ രോഗമുക്തരായി. 2684 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 88 പുരുഷന്‍മാരും 118 സ്ത്രീകളും 42 കുട്ടികളും ഉള്‍പ്പെടുന്നു.

60 വയസിനു മുകളിലുള്ള 62 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
നിലവില്‍ 2280 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 444147 പേര്‍ കോവിഡ് ബാധിതരായി. 440616 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 5842 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

കോട്ടയം-41
കറുകച്ചാല്‍-15
കാഞ്ഞിരപ്പള്ളി, വാഴപ്പള്ളി-9
വെള്ളൂര്‍, കിടങ്ങൂര്‍, മാടപ്പള്ളി-8
തലപ്പലം, പായിപ്പാട്-7
ഏറ്റുമാനൂര്‍, പാമ്പാടി-6
മുണ്ടക്കയം, വൈക്കം, തൃക്കൊടിത്താനം, വാഴൂര്‍, ചിറക്കടവ്, അതിരമ്പുഴ, എലിക്കുളം, മുളക്കുളം-5

പുതുപ്പള്ളി, തിടനാട്, കരൂര്‍, മൂന്നിലവ്, എരുമേലി, മുത്തോലി, ചങ്ങനാശേരി-4
കൂട്ടിക്കല്‍, മാഞ്ഞൂര്‍, നെടുംകുന്നം, പാലാ-3
ഈരാറ്റുപേട്ട, അയര്‍ക്കുന്നം, കടുത്തുരുത്തി, കൊഴുവനാല്‍, ഞീഴൂര്‍, ആര്‍പ്പൂക്കര, തലയോലപ്പറമ്പ്, പൂഞ്ഞാര്‍, കുറിച്ചി, ചെമ്പ്, അകലക്കുന്നം, രാമപുരം, കാണക്കാരി, തലനാട്, മരങ്ങാട്ടുപിള്ളി-2
മീനച്ചില്‍, കൂരോപ്പട, വാകത്താനം, മണര്‍കാട്, വിജയപുരം, മണിമല, മീനടം, കടനാട്, പാറത്തോട്, കടപ്ലമാറ്റം, പൂഞ്ഞാര്‍ തെക്കേക്കര, മറവന്തുരുത്ത്, അയ്മനം, തിരുവാര്‍പ്പ്-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആവശ്യമായ രേഖകളില്ല, ലൈസൻസും കാലാവധി കഴിഞ്ഞു ; 2017 മുതൽ ഓടിയ വണ്ടി പിടിയിൽ

0
മട്ടന്നൂർ : ആവശ്യമായ രേഖകളില്ലാതെ വർഷങ്ങളായി സർവീസ് നടത്തിയിരുന്ന പിക്കപ്പ് വാൻ...

സിജെപി സമരത്തെ ആക്ഷേപിച്ചിട്ടില്ലെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ

0
തിരുവനന്തപുരം: സിജെപി സമരത്തെ ആക്ഷേപിച്ചിട്ടില്ലെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ....

 ഓണവിപണിയിൽ 4000 കടന്ന് മുല്ലപ്പൂ ; തമിഴ്നാട്ടിലെ കാലാവസ്ഥാവ്യതിയാനവും പ്രശ്നം

0
കോട്ടയം : ഓണപ്പൂക്കളമിടാൻ കടയിലെ പൂവിന് പോയാൽ പോക്കറ്റ് കീറും. തമിഴ്‌നാട്,...

ആർഷോയ്ക്ക് ഏഴാം സെമസ്റ്ററിലേക്ക് അനധികൃത പ്രവേശനം ; എം.ജി സിൻഡിക്കേറ്റ് തുടരന്വേഷണം പ്രഖ്യാപിച്ചു

0
കോട്ടയം : മഹാരാജാസ് കോളേജിലെ ഇന്റഗ്രേറ്റഡ് ആർക്കിയോളജി കോഴ്‌സിൽ എസ്.എഫ്.ഐ. മുൻ...