കോട്ടയം ജില്ലയില്‍ 162 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ജില്ലയില്‍ 162 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ അഞ്ച് ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 243 പേര്‍ രോഗമുക്തരായി. 2631 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 71 പുരുഷന്‍മാരും 70 സ്ത്രീകളും 21 കുട്ടികളും ഉള്‍പ്പെടുന്നു.

60 വയസിനു മുകളിലുള്ള 39 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.നിലവില്‍ 1621 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 444731 പേര്‍ കോവിഡ് ബാധിതരായി. 441829 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 5304 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

കോട്ടയം-22
ചങ്ങനാശേരി-10
മുത്തോലി, മണിമല, കൂരോപ്പട, പുതുപ്പള്ളി, വാഴപ്പള്ളി, കുറിച്ചി, അകലക്കുന്നം-5
ചിറക്കടവ്, പനച്ചിക്കാട്, പാലാ, കങ്ങഴ, കാഞ്ഞിരപ്പള്ളി. മാടപ്പള്ളി-4
തൃക്കൊടിത്താനം, പാമ്പാടി, കരൂര്‍, കടുത്തുരുത്തി, കുറവിലങ്ങാട്, മീനടം, വാഴൂര്‍, മുണ്ടക്കയം, കടനാട്-3
ഉഴവൂര്‍, കടപ്ലാമറ്റം, വാകത്താനം, കിടങ്ങൂര്‍, ആര്‍പ്പൂക്കര, മരങ്ങാട്ടുപിള്ളി, വൈക്കം, വിജയപുരം, ഏറ്റുമാനൂര്‍, മുളക്കുളം, കെഴുവനാല്‍, കാണക്കാരി-2
പായിപ്പാട്, കോരുത്തോട്, തലയോലപ്പറമ്പ്, അയര്‍ക്കുന്നം, നെടുംകുന്നം, മണര്‍കാട്, വെളിയന്നൂര്‍, പാറത്തോട്, തിടനാട്, എരുമേലി, വെള്ളൂര്‍, രാമപുരം, ഞീഴൂര്‍, ടിവി പുരം, ഭരണങ്ങാനം, തലനാട്, പള്ളിക്കത്തോട്, തലപ്പലം, ഈരാറ്റുപേട്ട, മീനച്ചില്‍- 1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവാവിന് കാർ ഉപയോഗിക്കാൻ നൽകിയതിന് പിന്നാലെ കാറുമായി മുങ്ങി...

0
തിരുവനന്തപുരം: സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവാവിന് കാർ ഉപയോഗിക്കാൻ നൽകിയതിന്...

ചോദ്യപേപ്പർ ചോർച്ചയ്ക്കുള്ള പരിഹാരം ഇതാണോ ; ഇൻസ്റ്റഗ്രാമിൽ മന്ത്രിമാർ സജീവമായാൽ എല്ലാം ശരിയാകുമോ ;...

0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ...

യുവാക്കൾക്ക് നന്ദി പറഞ്ഞ് ഇൻസ്റ്റഗ്രാമിൽ പുതിയ വീഡിയോയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ഡൽഹി: യുവാക്കൾക്ക് നന്ദി പറഞ്ഞ് ഇൻസ്റ്റഗ്രാമിൽ പുതിയ വീഡിയോയുമായി പ്രധാനമന്ത്രി നരേന്ദ്ര...

കസ്റ്റഡിയില്‍ നിന്നും വധശ്രമ കേസ് പ്രതി ഓടി രക്ഷപ്പെട്ടു ; 4 പോലീസുകാർക്ക് സസ്പെന്‍ഷൻ

0
തൃശൂര്‍: പോലീസ് കസ്റ്റഡിയില്‍ നിന്നും വധശ്രമ കേസ് പ്രതി ഓടി രക്ഷപ്പെട്ട...