കോട്ടയം ജില്ലയില്‍ 314 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ജില്ലയില്‍ 314 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ മൂന്ന് ആരോഗ്യ പ്രവര്‍ത്തകനുമുള്‍പ്പെടുന്നു. 790 പേര്‍ രോഗമുക്തരായി. 3096 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 140 പുരുഷന്‍മാരും 136 സ്ത്രീകളും 38 കുട്ടികളും ഉള്‍പ്പെടുന്നു.

60 വയസിനു മുകളിലുള്ള 64 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 3132 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 443150 പേര്‍ കോവിഡ് ബാധിതരായി. 438617 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 6457 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

കോട്ടയം-45
മരങ്ങാട്ടുപിള്ളി-11
തൃക്കൊടിത്താനം, കുറവിലങ്ങാട്-10
പൂഞ്ഞാര്‍ തെക്കേക്കര, കറുകച്ചാല്‍, ചങ്ങനാശേരി-9
മുണ്ടക്കയം, വാഴൂര്‍, മാടപ്പള്ളി-7
ആര്‍പ്പൂക്കര, പാലാ, വാകത്താനം, കരൂര്‍, പള്ളിക്കത്തോട്, മുളക്കുളം, കടുത്തുരുത്തി, ചിറക്കടവ്, പായിപ്പാട്, മീനടം-6
വാഴപ്പള്ളി, ഞീഴൂര്‍, നെടുംകുന്നം, കാഞ്ഞിരപ്പള്ളി, വൈക്കം, പാമ്പാടി, ഏറ്റുമാനൂര്‍, പനച്ചിക്കാട്, അയര്‍ക്കുന്നം-5
എലിക്കുലം, തലപ്പലം, നീണ്ടൂര്‍-4
പൂഞ്ഞാര്‍, ഭരണങ്ങാനം, രാമപുരം, പുതുപ്പള്ളി, എരുമേലി, തലനാട്, കൂട്ടിക്കല്‍, തിടനാട്, കുറിച്ചി, കാണക്കാരി, പാറത്തോട്-3
മണിമല, കൂരോപ്പട, മാഞ്ഞൂര്‍, ഈരാറ്റുപേട്ട, മുത്തോലി, ചെമ്പ്, ഉദയനാപുരം, തീക്കോയി, വെളിയന്നൂര്‍, കടനാട്, കടപ്ലാമറ്റം, കങ്ങഴ, വിജയപുരം, അകലക്കുന്നം, മീനച്ചില്‍-2
വെള്ളാവൂര്‍, തലയോലപ്പറമ്പ്, കെഴുവനാല്‍, ഉഴവൂര്‍, അതിരമ്പുഴ, കുമരകം, വെള്ളൂര്‍, മറവന്തുരുത്ത്, ടിവി പുരം, മണര്‍കാട്-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മംഗളൂരുവിനെ പാലക്കാട് ഡിവിഷനിൽ നിന്നും ഒഴിവാക്കിയ നടപടി ; ട്രെയിൻ സമയമാറ്റത്തിന് സാധ്യത

0
കോഴിക്കോട്: പാലക്കാട് ഡിവിഷനില്‍ നിന്നും മംഗലാപുരത്തെ ഒഴിവാക്കിയ റെയില്‍വേയുടെ നടപടിയെ തുടര്‍ന്ന്...

എൽ ഡി എഫ് സർക്കാരിന്റെ രാഷ്ട്രീയ പ്രചാരണത്തിന് കിഫ്ബി ചെലവഴിച്ചത് 240 കോടിരൂപ...

0
തിരുവനന്തപുരം : എൽ.ഡി.എഫ്. സർക്കാരിന്റെ രാഷ്ട്രീയ പ്രചാരണത്തിന് കിഫ്ബിയിലെ പണം ഉപയോഗിച്ചുവെന്ന്...

പിഎസ്‍സി നിയമന തട്ടിപ്പ് ; ശക്തമായ ഇടപെടലിനൊരുങ്ങി ലോക്ഭവൻ ; പിഎസ്‍സി സെക്രട്ടറിയെ ഗവർണർ...

0
തിരുവനന്തപുരം: പിഎസ്‍സി നിയമന തട്ടിപ്പില്‍ ശക്തമായ ഇടപെടലിനൊരുങ്ങി ലോക്ഭവൻ. പിഎസ്‍സി സെക്രട്ടറിയെ ഗവർണർ...

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം : സി.പി.ഐ.ക്കെതിരേ സി.പി.എം. ഘടകക്ഷികളെ ഉപയോഗിച്ചു ; ആരോപണവുമായി ബിനോയ്...

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെട്ട യെന്ന ഗുരുതര ആരോപണവുമായി...