കോട്ടയം ജില്ലയില്‍ 55 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ജില്ലയില്‍ 55 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. 76 പേര്‍ രോഗമുക്തരായി. 1361 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 23 പുരുഷന്‍മാരും 27 സ്ത്രീകളും 5 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 14 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

നിലവില്‍ 599 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 447141 പേര്‍
കോവിഡ് ബാധിതരായി. 445163 പേര്‍ രോഗമുക്തി നേടി. രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ.
ചിറക്കടവ്, പാലാ, കുറവിലങ്ങാട് – 4
കോട്ടയം, പാമ്പാടി, എരുമേലി, പനച്ചിക്കാട് -3

വാഴൂർ, അതിരമ്പുഴ,
ഈരാറ്റുപേട്ട, ഏറ്റുമാനൂർ, കരൂർ, മാടപ്പള്ളി, ഈരാറ്റുപേട്ട, ഏറ്റുമാനൂർ, കരൂർ, മാടപ്പള്ളി -2
തലപ്പലം, എലിക്കുളം, ചങ്ങനാശേരി, കടുത്തുരുത്തി,
പൂഞ്ഞാർ തെക്കേക്കര, കാണക്കാരി,
വെള്ളൂർ, വിജയപുരം, പള്ളിക്കത്തോട്, അയർക്കുന്നം, കറുകച്ചാൽ, മാഞ്ഞൂർ ,
തലനാട് , മീനച്ചിൽ, കൂരോപ്പട ,
മേലുകാവ് , കൂട്ടിക്കൽ , ഞീഴൂർ, മണർകാട് – 1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

തൃശൂർ പീച്ചി മേഖലയിൽ ഭൂചലനം ; ആശങ്കയിലായി ജനങ്ങൾ

0
തൃശൂർ: തൃശൂർ പീച്ചി മേഖലയിൽ ഭൂചലനം ആവർത്തിക്കുന്നതിനാൽ ആശങ്കയിലായി ജനങ്ങൾ. കഴിഞ്ഞ...

പഞ്ചാബ് രാഷ്ട്രീയത്തിൽ പുതിയ നീക്കം ; റെയിൽവേ സഹമന്ത്രി രവനീത് സിംഗ് ബിട്ടു രാജിവെച്ചു

0
ദില്ലി: റെയിൽവേ സഹമന്ത്രി രവനീത് സിംഗ് ബിട്ടു തന്റെ മന്ത്രിസ്ഥാനം രാജിവെച്ചു....

ശ്രീമതി ടീച്ചർക്കെതിരായ വ്യാജപ്രചാരണത്തിനെതിരെ രൂക്ഷ വിമർശനവുമായി എം.വി. ജയരാജൻ

0
കണ്ണൂര്‍: പി കെ ശ്രീമതി ടീച്ചര്‍ക്ക് എതിരെയുണ്ടായ വ്യാജ വാര്‍ത്ത പിതൃശൂന്യമാമെന്ന്...