കോട്ടയം ജില്ലയില്‍ 1367 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ജില്ലയില്‍ 1367 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1364 സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ 20 ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 3342 പേര്‍ രോഗമുക്തരായി. 6738 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 553 പുരുഷന്‍മാരും 638 സ്ത്രീകളും 176 കുട്ടികളും ഉള്‍പ്പെടുന്നു.

60 വയസിനു മുകളിലുള്ള 291 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 23634 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 434891 പേര്‍ കോവിഡ് ബാധിതരായി. 412920 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 27507 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

കോട്ടയം – 204
ചങ്ങനാശേരി – 77
വാഴൂർ-42
ഏറ്റുമാനൂർ – 38
പാലാ – 37
അതിരമ്പുഴ – 33
പനച്ചിക്കാട്-32
ചിറക്കടവ്-28
മരങ്ങാട്ടുപിള്ളി – 27
വൈക്കം, പാമ്പാടി – 26
വാഴപ്പള്ളി,
കറുകച്ചാൽ -25
വെള്ളൂർ, മുണ്ടക്കയം – 24
പുതുപ്പള്ളി, തൃക്കൊടിത്താനം -23
മാഞ്ഞൂർ – 22
മണർകാട് -21
അയർക്കുന്നം, കുറിച്ചി, ഞീഴൂർ, കുറവിലങ്ങാട്,-
ആർപ്പൂക്കര, വിജയപുരം – 20
തലയോലപ്പറമ്പ്,

അയ്മനം 19
കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി – 18
ഭരണങ്ങാനം, വാകത്താനം, കരൂർ, എരുമേലി – 16
മണിമല, നെടുംകുന്നം -15
മാടപ്പള്ളി, കിടങ്ങൂർ, വെള്ളാവൂർ, കാണക്കാരി – 14
കടപ്ലാമറ്റം, മുത്തോലി – 13
പാറത്തോട് – 12
പായിപ്പാട്, രാമപുരം – 11
ഉഴവൂർ, അകലക്കുന്നം, മറവന്തുരുത്ത്, മീനച്ചിൽ – 10
കോരുത്തോട്, കങ്ങഴ, കുമരകം – 9
മുളക്കുളം, ഉദയനാപുരം, കൊഴുവനാൽ, കൂട്ടിക്കൽ, തിരുവാർപ്പ്, കടനാട്, മേലുകാവ്, തിടനാട് – 8
നീണ്ടൂർ, തീക്കോയി – 7
പൂഞ്ഞാർ, പള്ളിക്കത്തോട്,
ഈരാറ്റുപേട്ട – 6
തലപ്പലം, കല്ലറ, തലയാഴം – 5
മീനടം, എലിക്കുളം – 4
ചെമ്പ്, തലനാട്, പൂഞ്ഞാർ തെക്കേക്കര, കൂരോപ്പട,
മൂന്നിലവ്,
വെളിയന്നൂർ – 3
ടി വി പുരം – 2

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...

കാട്ടുപന്നി ശല്യം നിയന്ത്രിക്കാന്‍ ചെറുകോൽ ഗ്രാമപഞ്ചായത്തിൽ കർഷക – ഷൂട്ടർ സംഗമം നടന്നു

0
​ചെറുകോൽ : കാട്ടുപന്നി ശല്യം രൂക്ഷമായ സാഹചര്യത്തിൽ ചെറുകോൽ ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിൽ...

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...