ഇടുക്കി ജില്ലയില്‍ 620 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ജില്ലയില്‍ 620 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1884 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 25
ആലക്കോട് 7
അറക്കുളം 14
അയ്യപ്പൻകോവിൽ 13
ബൈസൺവാലി 4
ചക്കുപള്ളം 17
ദേവികുളം 2
ഇടവെട്ടി 8
ഏലപ്പാറ 5
ഇരട്ടയാർ 5
കഞ്ഞിക്കുഴി 12

കാമാക്ഷി 14
കാഞ്ചിയാർ 18
കാന്തല്ലൂർ 1
കരിമണ്ണൂർ 14
കരിങ്കുന്നം 10
കരുണാപുരം 21
കട്ടപ്പന 39
കോടിക്കുളം 7
കൊക്കയാർ 6
കൊന്നത്തടി 14
കുടയത്തൂർ 8
കുമാരമംഗലം 14
കുമളി 13
മണക്കാട് 13
മാങ്കുളം 3
മറയൂർ 3
മരിയാപുരം 7
മുട്ടം 7
നെടുങ്കണ്ടം 30
പള്ളിവാസൽ 4

പാമ്പാടുംപാറ 10
പീരുമേട് 6
പെരുവന്താനം 17
പുറപ്പുഴ 12
രാജാക്കാട് 8
രാജകുമാരി 2
സേനാപതി 1
തൊടുപുഴ 59
ഉടുമ്പൻചോല 5
ഉടുമ്പന്നൂർ 15
ഉപ്പുതറ 9
വണ്ടൻമേട് 41
വണ്ടിപ്പെരിയാർ 4
വണ്ണപ്പുറം 14
വാത്തിക്കുടി 15
വാഴത്തോപ്പ് 21
വെള്ളത്തൂവൽ 12
വെള്ളിയാമറ്റം 11

ഉറവിടം വ്യക്തമല്ലാത്ത 8 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
ആലക്കോട് ചിലവ് സ്വദേശിനി (17).
ആലക്കോട് അഞ്ചിരി സ്വദേശിനി (13).
വെള്ളിയാമറ്റം ഇളംദേശം സ്വദേശി (49).
കരിങ്കുന്നം സ്വദേശിനി (60).
കുമാരമംഗലം പെരുമ്പള്ളിച്ചിറ സ്വദേശിനി (13).
തൊടുപുഴ ഏഴല്ലൂർ സ്വദേശി (56).
തൊടുപുഴ ഈസ്റ്റ് സ്വദേശി (41).
കട്ടപ്പന സ്വദേശി (9).

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മരണക്കെണിയായി ഐരവണ്‍ കൊടിഞ്ഞിമൂലക്കടവ് : സുരക്ഷയൊരുക്കുവാന്‍ നടപടിയില്ല

0
കോന്നി : കോന്നി - അരുവാപ്പുലം ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന കോന്നി...

കാലിഫോർണിയയിൽ ഇന്ത്യൻ വംശജയായ യുവതി വെടിയേറ്റ് മരിച്ചു; പ്രതിയായ 22കാരൻ പോലീസ് പിടിയിലാകുന്നതിനിടെ ജീവനൊടുക്കി

0
കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ 38കാരിയായ ഇന്ത്യൻ വംശജയെ യുവാവ് വെടിവച്ചുകൊന്നു. ആർഡൻ...

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...