കോട്ടയം ജില്ലയിൽ 3834 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ജില്ലയിൽ 3834 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 3834 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ 88 ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 3275 പേർ രോഗമുക്തരായി. 7556 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരിൽ 1718 പുരുഷൻമാരും 1649 സ്ത്രീകളും ഒരു ട്രാൻസ്ജെൻഡറും 466 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 576 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

നിലവിൽ 21808 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 384760 പേർ കോവിഡ് ബാധിതരായി. 360126 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 33277 ക്വാറന്റയിനിൽ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

കോട്ടയം – 530
ചങ്ങനാശ്ശേരി – 144
ചിറക്കടവ് -126
മുണ്ടക്കയം -106
കാഞ്ഞിരപ്പള്ളി – 96
ഏറ്റുമാനൂർ, എലിക്കുളം -89
എരുമേലി -78
രാമപുരം -75
കറുകച്ചാൽ – 73
ആർപ്പൂക്കര -68
പാലാ, പാമ്പാടി -67
പാറത്തോട് -66
ഭരണങ്ങാനം -65

വൈക്കം -64
വെളിയന്നൂർ -60
അതിരമ്പുഴ -59
മീനച്ചിൽ, കരൂർ -58
വാഴൂർ, തലയോലപ്പറമ്പ്, മേലുകാവ് -56
കടുത്തുരുത്തി -54
പനച്ചിക്കാട് -53
അയ്മനം -49
വാഴപ്പള്ളി -47
തിടനാട് -45
വാകത്താനം, പുതുപ്പള്ളി, വിജയപുരം -44
കടനാട് -43
മരങ്ങാട്ടുപളളി -42

വെള്ളാവൂർ, വെള്ളൂർ, ഈരാറ്റുപേട്ട -41
തലപ്പലം, കങ്ങഴ -40
മാടപ്പള്ളി, കല്ലറ, കിടങ്ങൂർ -39
ഉഴവൂർ -36
മുളക്കുളം, പൂഞ്ഞാർ തെക്കേക്കര -35
മുത്തോലി -34
ഞീഴൂർ, മണർകാട്, കുറിച്ചി -31
മണിമല -30
കടപ്ലാമറ്റം, കുറവിലങ്ങാട്, പൂഞ്ഞാർ -29
കാണക്കാരി -27
ടി.വി.പുരം, മാഞ്ഞൂർ -26

നെടുംകുന്നം, അകലക്കുന്നം -24
അയർക്കുന്നം, ഉദയനാപുരം, പായിപ്പാട്, കോരുത്തോട് -23
കൊഴുവനാൽ, നീണ്ടൂർ, തൃക്കൊടിത്താനം -22
തലനാട്, പള്ളിക്കത്തോട് -21
ചെമ്പ്, കൂരോപ്പട, മറവൻതുരുത്ത്, മീനടം -18
തീക്കോയി -16
തിരുവാർപ്പ് -15
കൂട്ടിക്കൽ, മൂന്നിലവ്, കുമരകം -14
തലയാഴം -12
വെച്ചൂർ -9

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നെല്ല് സംഭരണത്തിൽ ജൂൺ 30 വരെയുള്ള മുഴുവൻ പണവും കൊടുത്ത് തീർക്കാൻ നടപടിയെടുത്തുവെന്ന് കൃഷിമന്ത്രി...

0
തിരുവനന്തപുരം: നെല്ല് സംഭരണത്തിൽ ജൂൺ 30 വരെയുള്ള മുഴുവൻ പണവും കൊടുത്ത്...

കലഞ്ഞൂര്‍ പഞ്ചായത്തില്‍ കര്‍ഷക ദിനാചരണം നടന്നു

0
കോന്നി  : കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും ആഭിമുഖ്യത്തില്‍ നടന്ന കര്‍ഷക...

പത്തനംതിട്ട നഗരസഭ കര്‍ഷക ദിനാചരണം നടത്തി

0
പത്തനംതിട്ട : പത്തനംതിട്ട നഗരസഭയുടെയും കൃഷിവികസന കർഷക ക്ഷേമ വകുപ്പിന്റെയും കൃഷിവികസന...

വീണ്ടും NCD കച്ചവടം – നിക്ഷേപം ഇരട്ടിപ്പിക്കാം : വമ്പന്‍ തട്ടിപ്പിനൊരുങ്ങി ബ്ലയിഡ് കമ്പനികള്‍

0
കൊച്ചി : ഒരു ചെറിയ ഇടവേളയ്ക്കു ശേഷം വീണ്ടും NCD കച്ചവടവുമായി...