ഇടുക്കി ജില്ലയില്‍ 1986 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ജില്ലയില്‍ 1986 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 616 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 111
ആലക്കോട് 22
അറക്കുളം 53
അയ്യപ്പൻകോവിൽ 25
ബൈസൺവാലി 18
ചക്കുപള്ളം 40
ചിന്നക്കനാൽ 1

ദേവികുളം 8
ഇടവെട്ടി 40
ഏലപ്പാറ 38
ഇരട്ടയാർ 37
കഞ്ഞിക്കുഴി 25
കാമാക്ഷി 27
കാഞ്ചിയാർ 58
കാന്തല്ലൂർ 3
കരിമണ്ണൂർ 40
കരിങ്കുന്നം 44
കരുണാപുരം 33
കട്ടപ്പന 70
കോടിക്കുളം 37

കൊക്കയാർ 31
കൊന്നത്തടി 18
കുടയത്തൂർ 31
കുമാരമംഗലം 54
കുമളി 43
മണക്കാട് 52
മാങ്കുളം 7
മറയൂർ 6
മരിയാപുരം 9
മൂന്നാർ 12
മുട്ടം 24
നെടുങ്കണ്ടം 63

പള്ളിവാസൽ 52
പാമ്പാടുംപാറ 38
പീരുമേട് 52
പെരുവന്താനം 58
പുറപ്പുഴ 21
രാജാക്കാട് 20
രാജകുമാരി 9
ശാന്തൻപാറ 14
സേനാപതി 15
തൊടുപുഴ 286
ഉടുമ്പൻചോല 13
ഉടുമ്പന്നൂർ 37
ഉപ്പുതറ 57
വണ്ടൻമേട് 32
വണ്ടിപ്പെരിയാർ 22
വണ്ണപ്പുറം 70
വാത്തിക്കുടി 6
വട്ടവട 1
വാഴത്തോപ്പ് 10
വെള്ളത്തൂവൽ 42
വെള്ളിയാമറ്റം 51

ഉറവിടം വ്യക്തമല്ലാത്ത 25 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
മാങ്കുളം കല്ലാർ സ്വദേശി (32).
ആലക്കോട് ഇഞ്ചിയാനി സ്വദേശിനി (22).
ഇടവെട്ടി കാരിക്കോട് സ്വദേശി (54).
ഇടവെട്ടി തെക്കുംഭാഗം സ്വദേശിനി (40).
ഇടവെട്ടി സ്വദേശി (46).
ഇടവെട്ടി സ്വദേശിനി (35).
ഇടവെട്ടി മാർത്തോമ സ്വദേശി (21).
കരിമണ്ണൂർ വണ്ടമറ്റം സ്വദേശിനി (50).
കോടിക്കുളം പാറപ്പുഴ സ്വദേശി (29).
ഉടുമ്പന്നൂർ പന്നൂർ സ്വദേശി (31).
നെടുങ്കണ്ടം സ്വദേശിനി (25).
കരിങ്കുന്നം സ്വദേശിനികൾ (29, 42).

കരിങ്കുന്നം സ്വദേശി (32).
തൊടുപുഴ കാഞ്ഞിരമറ്റം സ്വദേശിനി (30).
തൊടുപുഴ മുതലക്കോടം സ്വദേശി (49, 54).
തൊടുപുഴ മുതലക്കോടം സ്വദേശിനി (43).
തൊടുപുഴ സ്വദേശി (38, 41, 35).
തൊടുപുഴ വഴിത്തല സ്വദേശി (25).
കട്ടപ്പന സ്വദേശി (28).
ഉപ്പുതറ പശുപ്പാറ സ്വദേശി (51).
പെരുവന്താനം മുളങ്കുന്ന് സ്വദേശി (32).

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ നാളെ മുതൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ

0
കോതമംഗലം: കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ സമരം...

കൊച്ചിയിൽ വൻ രാസലഹരി വേട്ട

0
കൊച്ചി: കൊച്ചിയിൽ വൻ രാസലഹരി ശേഖരവുമായി മലപ്പുറം സ്വദേശി പിടിയിൽ....

ഹലാൽ ഫായിദ സഹകരണ സംഘത്തിനെതിരായ സാമ്പത്തിക ആരോപണങ്ങളിൽ ഔദ്യോഗിക വിശദീകരണവുമായി ഭരണസമിതി രംഗത്ത്

0
കണ്ണൂർ: സിപിഎം നിയന്ത്രണത്തിലുള്ള ഹലാൽ ഫായിദ സഹകരണ സംഘത്തിനെതിരായ സാമ്പത്തിക ആരോപണങ്ങളിൽ...

ബി ജെ പിയുടെ പുതിയ ദേശീയ ഭാരവാഹികൾക്ക് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ഡൽഹി: ബി ജെ പിയുടെ പുതിയ ദേശീയ ഭാരവാഹികൾക്ക് ആശംസകളുമായി പ്രധാനമന്ത്രി...