കോട്ടയം ജില്ലയിൽ 414 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ജില്ലയിൽ 414 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഏഴ് ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 1278 പേർ രോഗമുക്തരായി. 3462 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരിൽ 164 പുരുഷൻമാരും 200 സ്ത്രീകളും 50 കുട്ടികളും ഉൾപ്പെടുന്നു.

60 വയസിനു മുകളിലുള്ള 88 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 6210 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 441032 പേർ കോവിഡ് ബാധിതരായി. 433449 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 9467 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

കോട്ടയം-70
ചങ്ങനാശേരി-31
മുണ്ടക്കയം-16
കാഞ്ഞിരപ്പള്ളി-14
വൈക്കം-12
ചിറക്കടവ്, ഏറ്റുമാനൂർ, മണിമല-11
എരുമേലി, പായിപ്പാട്-10
പുതുപ്പള്ളി-9
പാറത്തോട്, മുത്തോലി, കടുത്തുരുത്തി, തൃക്കൊടിത്താനം, വെള്ളാവൂർ-8
അയ്മനം, പാലാ-7
മണർകാട്-6
വെള്ളൂർ, കിടങ്ങൂർ, കറുകച്ചാൽ, വിജയപുരം, മരങ്ങാട്ടുപിള്ളി, വാഴൂർ-5
ഉഴവൂർ, തിടനാട്, മുളക്കുളം, ഞീഴൂർ, കടനാട്, അയർക്കുന്നം, എലിക്കുളം, കടപ്ലാമറ്റം, കല്ലറ-4
ഭരണങ്ങാനം, കരൂർ, നെടുംകുന്നം, പൂഞ്ഞാർ തെക്കേക്കര, കുറിച്ചി, മൂന്നിലവ്, വാകത്താനം, തീക്കോയി, കുറവിലങ്ങാട്, അതിരമ്പുഴ, മാടപ്പള്ളി, കങ്ങഴ, മാഞ്ഞൂർ-3
കോരുത്തോട്, അകലക്കുന്നം, മറവന്തുരുത്ത്, ഈരാറ്റുപേട്ട, വാഴപ്പള്ളി, കാണക്കാരി, പള്ളിക്കത്തോട്, തലയോലപ്പറമ്പ്, മീനച്ചിൽ, ആർപ്പൂക്കര, നീണ്ടൂർ-2
മീനടം, ടി.വി പുരം, കൂട്ടിക്കൽ, കൂരോപ്പട, ചെമ്പ്, വെച്ചൂർ-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സെന്‍സസ് പ്രക്രിയയിലൂടെ എന്‍പിആര്‍ തയ്യാറാക്കുന്നതിനുള്ള അജണ്ടകള്‍ കേന്ദ്ര സര്‍ക്കാര്‍ ഒളിച്ചുകടത്തുകയാണെന്ന് പിണറായി വിജയന്‍

0
തിരുവനന്തപുരം: സെന്‍സസ് പ്രക്രിയയിലൂടെ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍പിആര്‍) തയ്യാറാക്കുന്നതിനുള്ള...

ലോക്ഭവന് മുന്നില്‍ വഴിയാത്രക്കാരന്‍ കുഴഞ്ഞുവീണു

0
തിരുവനന്തപുരം: ലോക്ഭവനു മുന്നിലെ റോഡില്‍ കുഴഞ്ഞുവീണ വഴിയാത്രക്കാരന് അടിയന്തര സഹായവുമായി...

സാങ്കേതിക തകരാറുകൾ മൂലം കരിപ്പൂരിൽ നിന്നും നെടുമ്പാശ്ശേരിയിൽ നിന്നും പുറപ്പെടേണ്ടിയിരുന്ന അന്താരാഷ്ട്ര വിമാന സർവീസുകൾ...

0
കോഴിക്കോട്: സാങ്കേതിക തകരാറുകളെയും മറ്റ് തടസ്സങ്ങളെയും തുടർന്ന് സംസ്ഥാനത്തെ പ്രധാന വിമാനത്താവളങ്ങളിൽ...

ശ്രീകാര്യം ഗവൺമെന്റ് എൻജിനീയറിങ് കോളേജിൽ എൻ എസ് എസ് സംഘടിപ്പിച്ച പരിപാടിയിൽ വന്ദേമാതരം

0
തിരുവനന്തപുരം: ശ്രീകാര്യം ഗവൺമെന്റ് എൻജിനീയറിങ് കോളേജിൽ (സി ഇ ടി) എൻ...