സി.പി.ഐ റാന്നി മണ്ഡലത്തിലെ ബ്രാഞ്ച് സമ്മേളനങ്ങള്‍ നടന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി : സി.പി.ഐ റാന്നി മണ്ഡലത്തിലെ വിവിധ ബ്രാഞ്ചു സമ്മേളനങ്ങള്‍ നടന്നു.
പെരുനാട് പുതുക്കട ബ്രാഞ്ച് സമ്മേളനം സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷനംഗം എം.വി വിദ്യാധരന്‍ ഉദ്ഘാടനം ചെയ്തു. വി.എസ് മോഹനന്‍ അധ്യക്ഷത വഹിച്ചു. എ. പ്രദീപിനെ സെക്രട്ടറിയായും, അന്നമ്മ ശാമുവേലിനെ അസി. സെക്രട്ടറിയായും തിരഞ്ഞെടുത്തു. പെരുനാട് ളാഹ ബ്രാഞ്ച് സമ്മേളനം മണ്ഡലം സെക്രട്ടറി കെ സതീശ് ഉദ്ഘാടനം ചെയ്തു. പുഷ്പാകരന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറിയായി സുധന്‍,അസി.സെക്രട്ടറിയായി സരസ്വതി എന്നിവരെ തിരഞ്ഞെടുത്തു.

കോട്ടാങ്ങല്‍ പാടിമണ്‍ ബ്രാഞ്ച് സമ്മേളനം കൊറ്റനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് പ്രകാശ് പി.സാം ഉദ്ഘാടനം ചെയ്തു. നവാസ് ഖാന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ആര്‍ കരുണകരന്‍, അസി.സെക്രട്ടറി സി.എച്ച് ഫസീലബീവി. കൊറ്റനാട് പെരുമ്പട്ടി ബ്രാഞ്ച് സമ്മേളനം ജില്ലാ കൗണ്‍സിലംഗം അനീഷ് ചുങ്കപ്പാറ ഉദ്ഘാടനം ചെയ്തു.ടി.കെ തങ്കപ്പന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കെ ഗോപി,അസി.സെക്രട്ടറി വി.കെ മധു. വടശേരിക്കര കുമ്പളത്താമണ്‍ ബ്രാഞ്ച് സമ്മേളനം എ.ഐ.ടി.യു.സി മണ്ഡലം പ്രസിഡന്‍റ് ടി.ജെ ബാബുരാജ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പ്രസന്നന്‍, അസി.സെക്രട്ടറി സന്തോഷ് കുമാര്‍.

വെച്ചൂച്ചിറ ചാത്തന്‍തറയില്‍ മണ്ഡലം സെക്രട്ടറി കെ സതീശ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സാജന്‍മാത്യു, അസി.സെക്രട്ടറി സീജന്‍ കെ.ജോസ്. പഴവങ്ങാടി മോതിരവയല്‍ ബ്രാഞ്ച് സമ്മേളനം സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷനംഗം എം.വി വിദ്യാധരന്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എ.പി സുരേഷ്, അസി.സെക്രട്ടറി ജോളി മധു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖസ്തുതി മ‌‌‌ടുത്തെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

0
ചെന്നൈ: മുഖസ്തുതി മ‌‌‌ടുത്തെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്. വിജയ് യെ അതിരുവിട്ട്...

കാട്ടാനക്കൂട്ടത്തിന് സുരക്ഷിതമായി റെയിൽവേ പാളം മുറിച്ചുകടക്കാൻ വഴിയൊരുക്കി രാജധാനി എക്സ്പ്രസ്

0
ഗുവാഹത്തി: അസമിൽ കാട്ടാനക്കൂട്ടത്തിന് സുരക്ഷിതമായി റെയിൽവേ പാളം മുറിച്ചുകടക്കാൻ വഴിയൊരുക്കി രാജധാനി...

ലോക്സഭാ തിരഞ്ഞെടുപ്പ് ; സ്റ്റാർ ക്ലാസ് ലോക്സഭാ മണ്ഡലങ്ങളിൽ രാജീവ് ചന്ദ്രശേഖരന്റെ ടീമിനെ നിയോഗിച്ചു

0
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കം, ബിജെപി മേഖലാ പ്രഭാരിമാർക്ക് മാറ്റം. സ്റ്റാർ...

ടിനി ടോമിനെതിരായ കേസിൽ രഹസ്യമൊഴി നൽകി അൻസിബ

0
കൊച്ചി: നടൻ ടിനി ടോമിനെതിരായ വർഗീയ അധിക്ഷേപ പരാതിയിൽ നിയമനടപടികൾ...