കോട്ടയം ജില്ലയിൽ 4192 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ജില്ലയിൽ 4192 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 4189 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ 29 ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 3043 പേർ രോഗമുക്തരായി. 7812 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരിൽ 1845 പുരുഷൻമാരും 1916 സ്ത്രീകളും 431 കുട്ടികളും ഉൾപ്പെടുന്നു.

60 വയസിനു മുകളിലുള്ള 743 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 28358 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 407587 പേർ കോവിഡ് ബാധിതരായി. 376289 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 31982 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

കോട്ടയം – 603
ചങ്ങനാശ്ശേരി -212
അതിരമ്പുഴ -106
പാലാ, ചിറക്കടവ് -102
വാഴപ്പള്ളി -101
ഏറ്റുമാനൂർ -100
പാമ്പാടി -97
വൈക്കം -94
കാഞ്ഞിരപ്പള്ളി -92
രാമപുരം -89
പുതുപ്പള്ളി, വാഴൂർ -80
പൂഞ്ഞാർ -75
കറുകച്ചാൽ -74
കൂരോപ്പട -70
തൃക്കൊടിത്താനം -69
മരങ്ങാട്ടുപള്ളി -64

കുറിച്ചി, കിടങ്ങൂർ -63
മീനച്ചിൽ, കുറവിലങ്ങാട് -60
മാടപ്പള്ളി -59
പാറത്തോട് -56
പൂഞ്ഞാർ തെക്കേക്കര -55
മുളക്കുളം, കരൂർ -53
തലയോലപ്പറമ്പ് -50
അയ്മനം, ഭരണങ്ങാനം -49
വിജയപുരം, വാകത്താനം, എലിക്കുളം -47
മേലുകാവ് -46
മണർകാട് – 45
മുണ്ടക്കയം -44
ഈരാറ്റുപേട്ട -42
എരുമേലി, കടുത്തുരുത്തി, മീനടം -41
പനച്ചിക്കാട് -40
ആർപ്പൂക്കര -39
വെള്ളൂർ -37
മണിമല, പായിപ്പാട്, മുത്തോലി -36
കടനാട് -35
തിടനാട് -34
ഉഴവൂർ, കാണക്കാരി -31

ഞീഴൂർ -29
കങ്ങഴ, പളളിക്കത്തോട്, നെടുംകുന്നം, അയർക്കുന്നം -27
തലപ്പലം, അകലക്കുന്നം, നീണ്ടൂർ, കൊഴുവനാൽ -26
മാഞ്ഞൂർ -25
ചെമ്പ് -24
വെള്ളാവൂർ, കൂട്ടിക്കൽ -21
തലനാട് -20
കടപ്ലാമറ്റം, തീക്കോയി -17
ഉദയനാപുരം, കുമരകം -16
മൂന്നിലവ്, മറവൻതുരുത്ത് -15
തലയാഴം -14
തിരുവാർപ്പ് -11
വെച്ചൂർ -10
ടി.വി.പുരം, കോരുത്തോട് -9
വെളിയന്നൂർ -8
കല്ലറ -7

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഞ്ചാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് കഠിനതടവും 1,36,000 രൂപ പിഴയും

0
അടൂർ : അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക്...

റാന്നി താലൂക്ക് ഓണം ഫെയറിന് തുടക്കമായി : പഴകുളം മധു എം.എല്‍.എ ഉദ്ഘാടനം ചെയ്തു

0
റാന്നി : സപ്ലൈക്കോയുടെ ആഭിമുഖ്യത്തിൽ നടന്ന റാന്നി താലൂക്ക് ഓണം ഫെയർ...

കണ്ണൂർ മാലൂരിലെ ജനവാസമേഖലയിൽ നിന്ന് പിടികൂടിയ പുലി ചത്തു

0
കണ്ണൂർ: കണ്ണൂർ മാലൂരിലെ ജനവാസമേഖലയിൽ നിന്ന് പിടികൂടിയ പുലി ചത്തു. പന്നിക്കെണിയിൽ...

ജന്തർ മന്തറിൽ സമരം ചെയ്ത വിദ്യാർഥികൾക്കെതിരായ പോലീസ് നടപടിയിൽ ഉന്നതാധികാര സമിതിയെ പ്രഖ്യാപിച്ച് സുപ്രിംകോടതി

0
ന്യൂഡൽഹി: ജന്തർ മന്തറിൽ സമരം ചെയ്ത വിദ്യാർഥികൾക്കെതിരായ പോലീസ് നടപടിയിൽ ഉന്നതാധികാര...