കോട്ടയത്ത് കോവിഡ് മാനദണ്ഡം പാലിക്കാതെ വിജിലന്‍സ് ഉദ്യോഗസ്ഥരുടെ യോഗം ; അസുഖം ബാധിച്ചത് എട്ട് പേര്‍ക്ക്

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കോട്ടയത്ത് കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് വിജിലന്‍സ് യോഗം. യോഗത്തില്‍ പങ്കെടുത്ത എട്ട് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വിജിലന്‍സ് എസ്.പി വിനോദ് കുമാറിന്റെ നേതൃത്വത്തിലാണ് യോഗം നടന്നത്. വിജിലന്‍സ് ഓഫീസിലായിരുന്നു യോഗം. ഇത് സംബന്ധിച്ച് ഡിജിപിക്ക് ഉദ്യോഗസ്ഥര്‍ പരാതി നല്‍കി. കഴിഞ്ഞ 15ാം തിയതിയാണ് യോഗം ചേര്‍ന്നത്. 40 ഉദ്യോഗസ്ഥര്‍ യോഗത്തിനുണ്ടായിരുന്നു. ഇടുങ്ങിയ റൂമിലാണ് യോഗം ചേര്‍ന്നതെന്നും പരാതിയില്‍ പറയുന്നു.

നേരത്തെ തന്നെ ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ വിയോജിപ്പ് അറിയിച്ചിരുന്നു. എന്നാല്‍ അത് അവഗണിച്ചാണ് യോഗം നടത്തിയതെന്നും വിവരം. എന്നാല്‍ എസ്.പി ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്തെത്തി. 40 ഉദ്യോഗസ്ഥര്‍ യോഗത്തിന് ഇല്ലായിരുന്നുവെന്നും കൊവിഡ് മാനദണ്ഡം പാലിച്ചാണ് യോഗം നടത്തിയതെന്നും എസ്.പി പറഞ്ഞു. ഡി.വൈ.എസ്.പിക്ക് മാത്രമേ കൊവിഡ് വന്നുള്ളൂ എന്നും ആണ് എസ്.പിയുടെ വിശദീകരണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...