കോട്ടയം ജില്ലയില്‍ ഇന്ന് 1194 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ജില്ലയില്‍ 1194 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. 303 പേര്‍ക്കു രോഗമുക്തി. 1194 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ 19 ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 303 പേര്‍ രോഗമുക്തരായി. 5091 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 582 പുരുഷന്‍മാരും 508 സ്ത്രീകളും 104 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 184 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

നിലവില്‍ 4930 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 322946 പേര്‍ കോവിഡ് ബാധിതരായി. 343438 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 20004 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:
കോട്ടയം -193
ചങ്ങനാശ്ശേരി – 62
പനച്ചിക്കാട് -42
ഏറ്റുമാനൂര്‍ -37
എരുമേലി – 33
തൃക്കൊടിത്താനം- 3
ആര്‍പ്പൂക്കര – 29
കടുത്തുരുത്തി -28

പാലാ – 25
കാഞ്ഞിരപ്പള്ളി, കരൂര്‍ -24
വൈക്കം -23
ഉഴവൂര്‍ -21
മാഞ്ഞൂര്‍ -20
കുറവിലങ്ങാട് -19
ഭരണങ്ങാനം, പുതുപ്പള്ളി, പാമ്പാടി, കറുകച്ചാല്‍, ചിറക്കടവ് -18
കൊഴുവനാല്‍, അതിരമ്പുഴ, മരങ്ങാട്ടുപള്ളി – 16
തലയോലപ്പറമ്പ്, കിടങ്ങൂര്‍, മുണ്ടക്കയം – 15
വാഴപ്പള്ളി, വിജയപുരം, വെള്ളൂര്‍, വെളിയന്നൂര്‍, മുത്തോലി, ഞീഴൂര്‍ -14
മാടപ്പള്ളി -13
മണിമല, നെടുംകുന്നം, ഈരാറ്റുപേട്ട – 12
പായിപ്പാട്, അയര്‍ക്കുന്നം, മീനച്ചില്‍, കങ്ങഴ, കുറിച്ചി -11
കടനാട്, രാമപുരം, വാഴൂര്‍, തിടനാട്, വാകത്താനം, പാറത്തോട് – 10
മുളക്കുളം -9
നീണ്ടൂര്‍, മീനടം -8

വെച്ചൂര്‍, കടപ്ലാമറ്റം, കാണക്കാരി, കൂട്ടിക്കല്‍, പൂഞ്ഞാര്‍, മണര്‍കാട് -7
അകലക്കുന്നം, തിരുവാര്‍പ്പ്, അയ്മനം, തലപ്പലം, എലിക്കുളം, പള്ളിക്കത്തോട്, തലയാഴം -6
മറവന്‍തുരുത്ത് -5
ചെമ്പ്, കല്ലറ, ടി.വി.പുരം, പൂഞ്ഞാര്‍ തെക്കേക്കര – 4
വെള്ളാവൂര്‍, കൂരോപ്പട, തീക്കോയി, കോരുത്തോട്, മേലുകാവ്, മൂന്നിലവ് -3
കുമരകം, തലനാട്-2
ഉദയനാപുരം -1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനിലെ വെള്ളത്തിൽ ഇ കോളിയുണ്ട് ; റിപ്പോർട്ടിൽ കേരളവും

0
ന്യൂഡൽഹി: റെയിൽവേ സ്റ്റേഷനുകളിലെ കുടിവെള്ളത്തിൽ അപകടകാരിയായ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം....

സൗദി – തുർക്കി – പാകിസ്ഥാൻ സംയുക്ത പ്രതിരോധ കരാർ ; ചരിത്രപരമായ ആദ്യ...

0
വാഷിംഗ്ടൺ: സൗദി അറേബ്യ, തുർക്കി, പാകിസ്ഥാൻ എന്നീ രാജ്യങ്ങൾ തമ്മിൽ അടുത്തിടെ...

വിമാനവും, ഹെലികോപ്ടറും വാങ്ങാൻ വിമാനക്കമ്പനിക്ക്‌ ടിഎംസി പാർട്ടിഫണ്ടിൽ നിന്ന് 160 കോടി നൽകി ;...

0
ന്യൂഡൽഹി : എംബ്രയർ ജെറ്റ് വിമാനവും അഗസ്റ്റ വി.ഐ.പി. ഹെലികോപ്റ്ററും വാങ്ങാൻ...

പിന്നിൽ നിന്നെത്തിയ തമിഴ്നാട് രജിസ്ട്രേഷൻ കാർ സ്കൂട്ടർ ഇടിച്ചിട്ടു ; കഴക്കൂട്ടം-കാരോട് ബൈപ്പാസിൽ ഹോട്ടൽ...

0
തിരുവനന്തപുരം: കഴക്കൂട്ടം-കാരോട് ബൈപ്പാസിലുണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. വാഴമുട്ടം ജംഗ്ഷനിൽ ഇന്നലെ...