ഇടുക്കിയില്‍ 417 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ജില്ലയില്‍ 417 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 25.03% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 126 പേർ കോവിഡ് രോഗമുക്തി നേടി.
അടിമാലി 25
ആലക്കോട് 2
അറക്കുളം 22
അയ്യപ്പൻകോവിൽ 2
ബൈസൺവാലി 6
ചക്കുപള്ളം 8
ഇടവെട്ടി 9
ഏലപ്പാറ 4
ഇരട്ടയാർ 1
കഞ്ഞിക്കുഴി 8

കാമാക്ഷി 5
കാഞ്ചിയാർ 10
കരിമണ്ണൂർ 5
കരിങ്കുന്നം 6
കരുണാപുരം 8
കട്ടപ്പന 23
കോടിക്കുളം 5
കൊക്കയാർ 2
കൊന്നത്തടി 2

കുടയത്തൂർ 6
കുമാരമംഗലം 20
കുമളി 18
മണക്കാട് 12
മാങ്കുളം 3
മരിയാപുരം 4
മൂന്നാർ 1
മുട്ടം 5
നെടുങ്കണ്ടം 19
പള്ളിവാസൽ 5
പാമ്പാടുംപാറ 5

പീരുമേട് 5
പെരുവന്താനം 10
പുറപ്പുഴ 10
രാജാക്കാട് 5
രാജകുമാരി 3
തൊടുപുഴ 60
ഉടുമ്പൻചോല 10
ഉടുമ്പന്നൂർ 7
ഉപ്പുതറ 1
വണ്ടൻമേട് 7
വണ്ടിപ്പെരിയാർ 2
വണ്ണപ്പുറം 7
വാത്തിക്കുടി 14
വാഴത്തോപ്പ് 8
വെള്ളത്തൂവൽ 11
വെള്ളിയാമറ്റം 6

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
ഉറവിടം വ്യക്തമല്ലാത്ത 8 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
അടിമാലി സ്വദേശി (22).
മാങ്കുളം സ്വദേശി (63).
കഞ്ഞിക്കുഴി സ്വദേശി (18).
ഉടുമ്പന്നൂർ ഉപ്പ്കുന്ന് സ്വദേശി (45).
തൊടുപുഴ സ്വദേശിനി (31).
കട്ടപ്പന സ്വദേശിനി (21).
കട്ടപ്പന കൊച്ചുതോവാള സ്വദേശി (20).
കുമളി സ്വദേശിനി (13)

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതര ആലാപന വിവാദം ; ബിജെപി യുടേത് ശ്രദ്ധ തിരിക്കാനുള്ള ശ്രമമെന്ന് കോൺഗ്രസ്

0
ന്യൂഡൽഹി : എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ഗാനാലാപനവുമായി ബന്ധപ്പെട്ടുണ്ടായ രാഷ്ട്രീയ വിവാദത്തിൽ...

ബിജെപി ആക്രമിച്ച് കൊലപ്പെടുത്തിയ ജനാബ് മാഫിക്കിന്റെ വീട് സന്ദര്‍ശിക്കാന്‍ സിജെപി നേതാക്കള്‍

0
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജനാബ് മാഫിക്കിന്റെ വീട്...

കരുനാഗപ്പള്ളിയില്‍ കാണാതായ ഏഴാം ക്ലാസുകാരനായി കന്നേറ്റി കായലില്‍ ഇന്നും തിരച്ചില്‍ തുടരും

0
കൊല്ലം: കരുനാഗപ്പള്ളിയില്‍ നിന്നും കാണാതായ ഏഴാം ക്ലാസ് വിദ്യാര്‍ഥി ബിലാലിന് വേണ്ടി...

ഓണക്കാല ചെലവ് ; 2200 കോടി കൂടി കടമെടുക്കാനൊരുങ്ങി കേരളം

0
തിരുവനന്തപുരം : ഓണക്കാല ചെലവ് നേരിടാൻ കേരളം 2200 കോടി കൂടി...