കേരളകോണ്‍ഗ്രസും സിപിഎമ്മും 9 സീറ്റുകള്‍ വീതം ; കോട്ടയത്തെ സീറ്റ് വിഭജനം പൂര്‍ത്തിയായി

For full experience, Download our mobile application:
Get it on Google Play

കോ​ട്ട​യം: ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ട്ട​യം ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലേ​ക്കു​ള്ള എ​ല്‍​ഡി​എ​ഫ് സീ​റ്റ് വി​ഭ​ജ​നം പൂ​ര്‍​ത്തി​യാ​യി. ആ​കെ​യു​ള്ള 22 സീ​റ്റു​ക​ളി​ല്‍ സി​പി​എ​മ്മും കേ​ര​ള കോ​ണ്‍​ഗ്ര​സും ഒ​ന്‍​പ​ത് വീ​തം സീ​റ്റു​ക​ളി​ല്‍ മ​ത്സ​രി​ക്കും. സി​പി​ഐ നാ​ലി​ട​ത്തും മ​ത്സ​രി​ക്കും. എ​ന്‍​സി​പി​ക്കും ജെ​ഡി​യു​വി​നും സീ​റ്റി​ല്ല.

പ​ന്ത്ര​ണ്ട് സീ​റ്റു​ക​ളാ​ണ് കേ​ര​ള കോ​ണ്‍​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ട​ത്. കൂ​ടു​ത​ല്‍ സീ​റ്റു​ക​ള്‍ വി​ട്ടു ന​ല്‍​കാ​ന്‍ സി​പി​ഐ വി​സ​മ്മ​തി​ച്ച​തോ​ടെ​യാ​ണ് ത​ര്‍​ക്ക​മു​ണ്ടാ​യ​ത്. പാ​ലാ ന​ഗ​ര​സ​ഭ​യി​ലു​ള്‍​പ്പെ​ടെ സീ​റ്റ് വി​ഭ​ജ​നം തി​ങ്ക​ളാ​ഴ്ച പൂ​ര്‍​ത്തി​യാ​ക്കും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ് : ദൃക്‌സാക്ഷി കൂറുമാറി

0
കൊച്ചി: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ ദൃക്‌സാക്ഷി...

കാവേരി വിഷയം വഴിതിരിച്ചുവിടാനാണ് സർക്കാർ ഈ അറസ്റ്റ് ഉപയോഗിച്ചതെന്ന് എംകെ സ്റ്റാലിൻ

0
ചെന്നൈ: നടി തൃഷയ്‌ക്കെതിരായ ദ്വയാർഥ പരാമർശ കേസിൽ ഡിഎംകെ നേതാവും പ്രതിപക്ഷ...

ഗതാഗത മന്ത്രി സി പി ജോണിന്റെ വിവാദപ്രസ്താവനയിൽ പ്രതികരണവുമായി കെ ബി ഗണേഷ് കുമാർ

0
കൊല്ലം: ഗതാഗത മന്ത്രി സി പി ജോണിന്റെ വിവാദപ്രസ്താവനയിൽ പ്രതികരണവുമായി മുൻ...

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി....