കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ രണ്ടു വനിതാ ജൂനിയർ ഡോക്‌‌ടർമാർക്ക് കൂടി കോവിഡ്

For full experience, Download our mobile application:
Get it on Google Play

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ര​ണ്ടു വ​നി​താ ജൂ​നിയ​ർ ഡോ​ക്‌‌ടർ​മാ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഗൈ​ന​ക്കോ​ള​ജി, പ​തോ​ള​ജി വി​ഭാ​ഗ​ങ്ങ​ളി​ലെ പി​ജി വ​നി​താ ഡോ​ക്‌‌ടർ​മാ​ർ​ക്കാ​ണ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.

വ്യാ​ഴാ​ഴ്ച ഗൈ​ന​ക്കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന അ​ഞ്ചു രോ​ഗി​ക​ൾ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​വ​രി​ൽ ഗ​ർ​ഭി​ണി​ക​ളാ​യ​വ​രു​മാ​യി സ​മ്പർ​ക്കം പു​ല​ർ​ത്തി​യ ഒ​രു യു​വ വ​നി​താ ഡോ​ക്ട​ർ ഹോ​സ്റ്റ​ലി​ൽ മ​റ്റ് ര​ണ്ട് പി​ജി വ​നി​താ ഡോ​ക്‌‌ടർ​മാ​രോ​ടൊ​പ്പമാണ് താ​മ​സി​ച്ച​ത്. അ​തി​നാ​ൽ ഇ​വ​ർ മൂ​ന്നു പേ​രോ​ടും ക്വാ​റ​ന്‍റൈ​നി​ൽ പോ​കു​വാ​ൻ നി​ർ​ദ്ദേ​ശി​ച്ചി​രു​ന്നു. ഇ​ന്ന​ലെ ഇ​വ​രു​ടെ ഫ​ലം വ​ന്ന​പ്പോ​ൾ പ​രി​ശോ​ധ​നാഫ​ലം പോ​സ​റ്റീ​വ് ആ​യി. വ​നി​താ ഡോ​ക്ട​ർ​മാ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത് സം​ബ​ന്ധി​ച്ചു പ്ര​തി​ക​രി​ക്കു​വാ​ൻ അ​ധി​കൃ​ത​ർ ത​യ്യാ​റാ​യി​ല്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു : തിരിഞ്ഞുനോക്കാതെ അധികൃതർ

0
​വെച്ചൂച്ചിറ : വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം വൻതോതിൽ പാഴായിപ്പോയിട്ടും...

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...