കോട്ടയം: പഴയിടം ഇരട്ടക്കൊല കേസ് പ്രതി അരുൺ കുമാറിനെ വധശിക്ഷക്ക് വിധിച്ചു. സംരക്ഷിക്കേണ്ട ആൾ തന്നെ ക്രൂരമായ കൊലപാതകം നടത്തിയെന്ന് നീരിക്ഷിച്ച കോട്ടയം അഡീഷണൽ ജില്ലാ സെഷൻസ് കോടതി 2 ആണ് വധശിക്ഷക്ക് വിധിച്ചത്. 2013 ഓഗസ്റ്റ് 28 ന് മണിമല പഴയിടത്തു ദമ്പദികളായ റിട്ട പൊതുമരാമത്ത് സൂപ്രണ്ട് തീമ്പനാൽ എൻ ഭാസ്കരൻ നായർ (75), ഭാര്യ റിട്ട കെഎസ്ഇബി ഉദ്യോഗസ്ഥ തങ്കമ്മ (69) എന്നിവരെ ചുറ്റികയ്ക്കു തലക്കടിച്ചു കൊലപ്പെടുത്തി എന്നതാണ് കേസ്. ആഴ്ചകൾക്ക് ശേഷം വഴിയാത്രക്കാരിയുടെ മാല മോഷ്ടിച്ചതിനു അരുൺ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തതതോടെയാണ് കൊലപാതക കേസ് തെളിഞ്ഞത്. ആഡംബര ജീവിതത്തിന് പണം കണ്ടെത്താനായിരുന്നു ക്രൂരകൃത്യം നടത്തിയതെന്ന് പ്രതി മൊഴി നൽകിയിരുന്നു. കേസിന്റെ വിചാരണ ഘട്ടത്തിൽ ജാമ്യത്തിലിറങ്ങിയ പ്രതി മുങ്ങിയിരുന്നു. പീന്നീട് മൂന്നു വർഷത്തിനു ശേഷം ചെന്നൈയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033