ഭാര്യയെ മുറിയില്‍ പൂട്ടിയിട്ടു ; അന്വേഷിക്കാന്‍ എത്തിയ പോലീസുകാരന്റെ മൂക്ക് പൊട്ടിച്ച് പ്രതി ഓടി

For full experience, Download our mobile application:
Get it on Google Play

കോട്ടയം: കോട്ടയത്ത് കുടുംബ വഴക്ക് അന്വേഷിക്കാന്‍ എത്തിയ പോലീസുകാരന് കോട്ടയത്ത് മര്‍ദ്ദനമേറ്റു. കോട്ടയം പാമ്പാടി പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ജിബിന്‍ ലോബോക്കാണ് പരിക്കേറ്റത്. കുടുംബ വഴക്കിനെ തുടര്‍ന്ന് പാമ്പാടി നെടുങ്കുഴി സ്വദേശി സാമിന്റെ ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് സ്ഥലത്തെത്തിയത്. പോലീസ് എത്തുമ്പോള്‍ സാം ഭാര്യയെ മുറിക്കുള്ളില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു. മുറി തുറക്കാന്‍ ശ്രമിക്കുന്നതിനിടയാണ് സാം പോലീസുകാരനെ ആക്രമിച്ചത്.

മര്‍ദ്ദനത്തില്‍ ജിബിന്റെ മൂക്കിനാണ് പരിക്കേറ്റത്. ജിബിന്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമണ ശേഷം പ്രതി ഓടി രക്ഷപ്പെട്ടു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. മുറിക്കുള്ളില്‍ പൂട്ടിയിട്ടിരുന്ന ഭാര്യയെ പോലീസ് മോചിപ്പിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇലന്തൂര്‍ നരബലിക്കേസിലെ മുഖ്യപ്രതിയുടെ മുണ്ടിന്റെ മടിക്കുത്തിൽ ഹെറോയിൻ

0
കൊച്ചി: പത്തനംതിട്ടയിൽ ഇലന്തൂർ ഇരട്ട നരബലി കേസിലെ മുഖ്യപ്രതി മുഹമ്മദ്...

കെപിസിസി അധ്യക്ഷ ചർച്ചയിൽ ഡൽഹിയിൽ നിർണായക കൂടിക്കാഴ്ച

0
ന്യൂഡൽഹി: കെപിസിസി അധ്യക്ഷ ചർച്ചയിൽ ഡൽഹിയിൽ നിർണായക കൂടിക്കാഴ്ച. എഐസിസി ജനറൽ...

ബ്ലീച്ചിങ് പൗഡർ ക്രമക്കേടിൽ വിജിലൻസ് അന്വേഷണത്തിൽ ആഭ്യന്തര വകുപ്പ് തുടർ തീരുമാനമെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം: ബ്ലീച്ചിങ് പൗഡർ ക്രമക്കേടിൽ വിജിലൻസ് അന്വേഷണത്തിൽ ആഭ്യന്തര വകുപ്പ് തുടർ...

എന്‍.ടി.എ ശക്തിപ്പെടുത്തണമെന്ന് സുപ്രീം കോടതി

0
ന്യൂഡൽഹി : എൻ.ടി.എ ശക്തിപ്പെടുത്തണമെന്ന് സുപ്രീം കോടതി. നാഷണൽ ടെസ്റ്റിംഗ്...