തൃശ്ശൂര്‍ : കൊറോണ സ്ഥിരികരിച്ചതിന്റെ പശ്ചാത്തലത്തില്‍ തൃശ്ശൂരില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരുന്നു. യോഗത്തില്‍ മന്ത്രിമാരായ സി. രവീന്ദ്രനാഥ്, എ. സി മൊയ്തീന്‍, വി. എസ് സുനില്‍കുമാര്‍, എം പിമാരായ ടി. എന്‍ പ്രതാപന്‍, രമ്യഹരിദാസ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, തുടങ്ങിയവര്‍ പങ്കെടുക്കുന്നു. യോഗത്തില്‍ ഇതുവരെ സ്വീകരിച്ച പ്രതിരോധ നടപടികള്‍ വിലയിരുത്തുകയും തുടര്‍ന്ന് സ്വീകരിക്കേണ്ട പ്രതിരോധ മാര്‍ഗ്ഗങ്ങളള്‍ക്കും ബോധവത്കരണ പരിപാടികള്‍ക്കും യോഗം രൂപം നല്‍കുകയും ചെയ്യും.
കൊവിഡ് 19: തൃശ്ശൂരില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരുന്നു
RECENT NEWS
Advertisment